Day

March 27, 2022

സാഹസിക ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി കോഴിക്കോടിനെ മാറ്റും – മന്ത്രി മുഹമ്മദ്‌ റിയാസ്

കോഴിക്കോട്:സാഹസിക ടൂറിസത്തിനു അനന്തസാധ്യതകളുള്ള പ്രദേശമാണ് കോഴിക്കോടെന്നു പൊതുമരാമത്തു ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി. എ. മുഹമ്മദ്‌ റിയാസ്. ബേപ്പൂർ മറീന ബീച്ച് ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയിരുന്നു...
Read More