Day

March 20, 2022

താളവും മേളവും; ആഘോഷരാവായി ആസാദി കാ അമൃത് മഹോത്സവം

കോഴിക്കോട്:പാട്ടിന്റെ താളവും ചെണ്ടമേളത്തിന്റെ അകമ്പടിയും കോൽക്കളി ഇശലിന്റെ ചടുലതയും മുഴങ്ങുന്ന ആഘോഷരാവായി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ജില്ലാതല ആഘോഷം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം ടാഗോർ സെന്റിനറി ഹാളിൽ വർണ്ണാഭമായി...
Read More

പൊട്ടിച്ചിരിപ്പിക്കുന്ന അവാർഡ്

കോഴിക്കോട്:ആസാദി കാ അമൃത് മഹോത്സവിന്റെ ജില്ലാ തല ആഘോഷവേദിയിൽ അരങ്ങേറിയ നാടകം കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കയ്യിലെടുത്തു. തുപ്പേട്ടന്റെ രചനയിൽ ഛന്ദസ് സംവിധാനവും രൂപകല്പനയും നിർവഹിച്ച് എടക്കാട് നാടക കൂട്ടായ്മ...
Read More

ആസാദി കാ അമൃത് മഹോത്സവം: ജില്ലാതല ആഘോഷം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്:സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ജില്ലാതല ആഘോഷം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ദീർഘകാല പോരാട്ടത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം...
Read More

ഭരണഘടനാവകാശങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് മാത്രം നിഷേധിക്കപ്പെടരുത്: എസ് വൈ എസ്

പെരുമ്പിലാവ്: മുസ്ലിം സ്ത്രീകളുടെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ ഉയർത്തിക്കൊണ്ടു വരുന്ന വിദ്വേഷ രാഷ്ട്രീയക്കളിയിൽ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾ വീണു പോകരുതെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം.എൻ...
Read More

വിശ്വ സമാധാന പ്രാര്‍ത്ഥന സംഘടിപ്പിച്ചു

ന്യൂ ഡല്‍ഹി: യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണം എന്നാവിശ്യപ്പെട്ട് ന്യൂ ഡല്‍ഹി രാജ്ഘട്ട് മഹാത്മാ ഗാന്ധി സമാധിയില്‍ യുദ്ധവിരുദ്ധ മൗന പ്രതിഷേധവും വിശ്വ സമാധാന പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു. ദേശീയ ശിശു ക്ഷേമ...
Read More