Day

March 25, 2022

രാജ്യമെങ്ങും റോഡ് ഷോയുമായി മഹാരാഷ്ട്ര ടൂറിസം

കൊച്ചി: രാജ്യത്തെ യാത്ര, വ്യാപാര അവസരങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 9 സിറ്റികളിൽ റോഡ് ഷോയുമായി മഹാരാഷ്ട്ര ടൂറിസം.  ചരിത്രപരമായ കോട്ടകൾ, ബീച്ചുകൾ, മതപരവും പൈതൃകപരവുമായ ചരിത്ര സ്മാരകങ്ങൾ, വന്യജീവി...
Read More

കേരളത്തിലെ ജനങ്ങൾ സിൽവർലൈൻ പദ്ധതിക്കെതിര്: സിടി രവി

കോഴിക്കോട്: പിണറായി സർക്കാർ ജനവികാരം കണക്കിലെടുത്ത് സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് ബിജെപി ദേശീയ ജനറൽസെക്രട്ടറി സിടി രവി. സിൽവർലൈൻ സർക്കാരിന്റെ മാത്രം താത്പര്യമാണ്. ജനങ്ങളും സാങ്കേതിക വിദഗ്ധരും ഇതിനെതിരാണ്....
Read More

ദേശീയ പണിമുടക്ക്: ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട്: സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ 28, 29 തിയ്യതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്...
Read More

ആരും പട്ടിണികിടക്കരുത് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം- മന്ത്രി ജി.ആര്‍. അനില്‍

ഉദയം ഹോമിലെ അന്തേവാസികള്‍ക്കനുവദിച്ച ഭക്ഷ്യധാന്യ റേഷന്‍ പെര്‍മിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. കോഴിക്കോട്:സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കരുതെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. തെരുവില്‍...
Read More

വിലക്കയറ്റം : ഇടതുപക്ഷത്തിനു ബംഗാളിൻറെ ഗതി വരും – മുസ്തഫ കൊമ്മേരി

കോഴിക്കോട് : ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോയാൽ ഇടതുപക്ഷത്തിനു പശ്ചിമ ബംഗാളിച്ചാൽ നേരിട്ട തിരിച്ചടി കേരളത്തിലും സംഭവികമെന്നു എസ് ഡി പി ഐ കോഴിക്കോട് ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി...
Read More

അപൂര്‍വ രക്താർബുദം, ഏഴ് വയസ്സുകാരന്റെ ജീവൻ തിരിച്ചുപിടിക്കണം, ദാതാവിനെ കണ്ടെത്താൻ നാട് കൈകോര്‍ക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴുവയസ്സുകാരന്‍റെ ജീവിതം തിരിച്ചുപിടിക്കാന്‍ ജനങ്ങള്‍ നാളെ കൈകോര്‍ക്കുന്നു. അപൂര്‍വ രക്താര്‍ബുദരോഗം സ്ഥിരീകരിച്ച ശ്രീനന്ദന് രക്തമൂലകോശ ദാതാവിനെ കണ്ടെത്താനുള്ള പരിശോധനാ ക്യാമ്പ് നാളെ രാവിലെ 9 മുതല്‍ 6...
Read More

അംഗപരിമിതര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി; റെയില്‍വേയിലടക്കമുള്ള സുരക്ഷാസേനകളിലേക്കും അപേക്ഷിക്കാം

ദില്ലി: സിവിൽ സർവീസ് പരീക്ഷ വിജയിച്ച അംഗപരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രീംകോടതി . ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമോ, ഇന്ത്യൻ റെയിൽവേ സുരക്ഷാസേന  ഡൽഹി,...
Read More

അരനൂറ്റാണ്ടിനിപ്പുറം  ആർട്ട്സ് കോളേജിൽ പൂർവ്വ വിദ്യാർത്ഥികളുടെ സുവർണ്ണ സംഗമം.

കോഴിക്കോട്:മീഞ്ചന്തയിലെ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 45-50 വർഷങ്ങളിൽ പഠിച്ച വിദ്യാർത്ഥികളുടെ കുടുംബസംഗമം മാർച്ച് 27ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം 4 മണി...
Read More

ആവേശമായി സ്‌കൂൾ കുട്ടികളുടെ ഇംഗ്ലീഷ്, മലയാളം കയ്യെഴുത്ത് പതിപ്പ് പ്രകാശനം

മുക്കം: കക്കാട് ജി.എൽ.പി സ്‌കൂളിൽനിന്ന് ഈ വർഷം എൽ.എസ്.എസ് നേടിയവരും അൽമാഹിർ അറബിക് സ്‌കോളർഷിപ്പിന് അർഹത നേടിയവരുമായ എട്ടു വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങ് വാർഡ്...
Read More

മുൻ ഡി സി സി പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ അന്തരിച്ചു

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് യു രാജീവൻ മാസ്റ്റർ (67) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.പൊതു ദർശ്ശനം ഇന്ന് രാവിലെ 9 മണിക്ക് ഡിസിസിയിൽ. കൊയിലാണ്ടി സ്വദേശിയാണ്