GeneralLocal News

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു


പാലക്കാട്: നീലിപ്പാറയില്‍ കാർ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. അഞ്ചുമൂര്‍ത്തിമംഗലം സ്വദേശികളായ മുഹമ്മദ് ഇസാം ഇഖ്ബാല്‍, മുഹമ്മദ് റോഷന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും പന്തലാംപാടം മേരിമാതാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. മാധ്യമപ്രവർത്തകരുടെ വാഹനമാണ്അപകടത്തിൽപ്പെട്ടത്.


Reporter
the authorReporter

Leave a Reply