Politics

ആർഎസ്എസ് ഡൽഹി കാര്യാലയത്തിന്റെ പണിപൂർത്തിയായി: 12 നിലകളുള്ള രണ്ട് മന്ദിരങ്ങൾ


ആർഎസ്എസ് ഡൽഹി കാര്യാലയത്തിന്റെ പണിപൂർത്തിയായി. 12 നിലകളുള്ള രണ്ട് മന്ദിരങ്ങൾ ആണ് സമുച്ചയത്തിനുള്ളത് ഉള്ളത്.

രണ്ടു ടവറുകൾക്കുമായി 505893 ചതുരശ്ര അടി വിസ്തൃതി. ഓഫിസുകൾ, മീറ്റിങ് റൂമുകൾ, കോൺഫറൻസ് ഹാളുകൾ, ലൈബ്രറി തുടങ്ങിയവയും ഉണ്ട്. ഡൽഹിയിലെ ജണ്ടേവാലൻ ഏരിയയിൽ ആണ് രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെ പുതിയ ഓഫീസ്. അടുത്ത വർഷം ആർഎസ്എസ് 100 വർഷം പൂർത്തിയാകും.


Reporter
the authorReporter

Leave a Reply