BusinessLatest

സഹകരണ മേഖലയിൽ കെ-ഫ്ലൈറ്റ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

Nano News

തിരുവനന്തപുരം:സഹകരണ മേഖലയുടെ നേതൃത്വത്തിൽ “കെ-ഫ്ലൈറ്റ്” വിമാന സർവീസ് ആരംഭിക്കുന്നതിനായിഎം വി ആർ കാൻസർ സെന്റർ ചെയർമാൻ സി എൻ വിജയകൃഷ്ണൻ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

സഹകരണ വകുപ്പ് മന്ത്രി റവന്യൂ വകുപ്പ് മന്ത്രി വ്യവസായ വകുപ്പ് മന്ത്രി ഗതാഗത വകുപ്പ് മന്ത്രിമാർക്ക് നിവേദനം കൊടുക്കുകയും .മുഖ്യമന്ത്രി ഇതിൽ അടിയന്തിരമായി തുടർനടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥന്മാരെ ചുമതലപെടുത്തുകയും ചെയ്തു


Reporter
the authorReporter

Leave a Reply