sports

GeneralLatestsports

കോഴിക്കോട് കളിയാരവത്തിലേക്ക് ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് 28 ന് തുടക്കമാകും

കോഴിക്കോട് : കോവിഡ് മഹാമാരി കാലത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് കാല്‍പന്ത് കളിയാരവത്തിലേക്ക്. 26ാമത് ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്  നവംബര്‍ 28 ന് തുടക്കമാകുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. നവംബര്‍ 28 ന് രാവിലെ 9 മണിക്ക് തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ അധ്യക്ഷതയില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എട്ട് ഗ്രൂപ്പുകളിലായി...

1 13 14
Page 14 of 14