നെറ്റ് ബോൾ ദേശീയ സംസ്ഥാന വിജയികളെ ആദരിച്ചു
കോഴിക്കോട് :ജില്ലാ നെറ്റ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ പ്രശസ്ത വിജയം കൈവരിച്ച കായികതാരങ്ങളെ ആദരിച്ചു.. നെറ്റ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് മുരളി ബേപ്പൂർ അധ്യക്ഷതവഹിച്ച അനുമോദന ചടങ്ങിൽ കോഴിക്കോട് ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ഇ. കോയ മുഖ്യാതിഥിയായി . ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റാസിക് കായിക താരങ്ങളെ ആദരിച്ചു..കോഴിക്കോട് കാരപ്പറമ്പിലെ ഹോട്ടൽ ക്ലോക്ക് ടവറിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി യു പി സാബിറ സ്വാഗതവും ജില്ലാ ട്രഷറർ പ്രഷീദ് കുമാർ ഒ .കെ .നന്ദിയും...









