sports

sports

അ​ന്താ​രാ​ഷ്ട്ര ക​യാ​ക്കി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ഇ​ന്ന് തു​ട​ക്കം

മു​ക്കം: വി​നോ​ദ സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ ഇ​ടം​പി​ടി​ച്ച അ​ന്താ​രാ​ഷ്ട്ര വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കി​ങ് പ​ത്താം സീ​സ​ണ് ഇ​ന്ന് തു​ട​ക്ക​മാ​വും. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് 15 ഓ​ളം പ്രീ ​ഇ​വ​ന്റ് മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ന​ട​ന്ന​ത്. വ്യാ​ഴാ​ഴ്ച ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മീ​ൻ​തു​ള്ളി​പാ​റ​യി​ൽ കു​റ്റ്യാ​ടി പു​ഴ​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​വു​ന്ന​ത്. ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യ 15 ഓ​ളം പ്രീ ​ഇ​വ​ന്റു​ക​ളി​ൽ വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പ്രീ ​ഇ​വ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ അ​ജു എ​മ്മാ​നു​വ​ൽ പ​റ​ഞ്ഞു. മ​ൺ​സൂ​ൺ ടൂ​റി​സം ഇ​ന​മാ​യി ടൂ​റി​സം ക​ല​ണ്ട​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ചാ​മ്പ്യ​ൻ​ഷി​പ്...

sports

പാരീസ് ഒളിംപിക്സ് ; അമ്പെയ്തു വീഴ്ത്താന്‍ ഇന്ത്യ ഇന്നിറങ്ങും

പാരിസ്: ഔദ്യോഗികമായി ഫ്രാന്‍സില്‍ നടക്കുന്ന ഒളിംപിക്‌സിന് നാളെയാണ് തുടക്കമാകുമെന്നതെങ്കിലും റഗ്ബി, ഫുട്‌ബോള്‍, ഹാന്‍ഡ്‌ബോള്‍ മത്സരങ്ങളോടെ 2024 പാരിസ് ഒളിംപിക്‌സിന് അനൗദ്യോഗിക തുടക്കമായി. ഫുട്‌ബോളില്‍ ഇന്നലെ നടന്ന മത്സരത്തില്‍...

sports

അര്‍ജന്‍റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം

പരിക്കേറ്റ് കണ്ണീരോടെ മടങ്ങിയ ലിയോണല്‍ മെസിക്ക്, അവസാന ടൂര്‍ണമെന്‍റ് ആഘോഷമാക്കിയ ഏഞ്ചല്‍ ഡി മരിയക്ക് സമ്മാനമായി അര്‍ജന്‍റീനയുടെ കോപ്പ അമേരിക്ക 2024 കിരീടധാരണം. ഇരു ടീമും അക്കൗണ്ട്...

sports

സ്പാനിഷ് അര്‍മാദം! ഇംഗ്ലണ്ടിനെ തീര്‍ത്ത് സ്‌പെയ്ന്‍

മ്യൂനിച്ച്: ഇംഗ്ലണ്ടിനെ 2-1 മറികടന്ന് സ്‌പെയ്ന്‍ യൂറോ കപ്പ് ചാംപ്യന്‍മാര്‍. നിക്കോ വില്യംസ്, മികേല്‍ ഒയര്‍സബാള്‍ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോള്‍ നേടിയത്. കോള്‍ പാമറിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ...

sports

കോപ അമേരിക്ക: കാനഡയെ തോൽപിച്ച് അർജന്റീന ഫൈനലിൽ

കോപ അമേരിക്ക സെമി ഫൈനൽ മത്സരത്തിൽ പുതുമുഖക്കാരായ കാനഡയെ തോൽപിച്ച് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. അർജന്റീനയ്ക്കായി സൂപ്പർ താരം...

sports

സ്‌പെയിനും ഫ്രാൻസും നേർക്കുനേർ

മ്യൂണിക്: ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായതോടെ പോരാട്ടച്ചൂടിന്റെ പാരമ്യത്തിലെത്തിയ യൂറോ കപ്പിൽ ആര് മുത്തമിടുമെന്ന കാത്തിരിപ്പിന് ഇനി മൂന്ന് മത്സരങ്ങളുടെ അകലം മാത്രം ബാക്കി. ഇന്ത്യൻ സമയം...

sports

ഷൂട്ടൗട്ടില്‍ കാനറികളെ വീഴ്‌ത്തി ഉറുഗ്വോ സെമിയില്‍

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക 2024ല്‍ ബ്രസീലിന് സെമി കാണാതെ മടക്കം. കൂട്ടയടിയുടെ വക്കോളമെത്തിയ ക്വാര്‍ട്ടറില്‍ 4-2നാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ബ്രസീലിനെ ഉറുഗ്വോ മലര്‍ത്തിയടിച്ചത്. ബ്രസീലിന്‍റെ എഡര്‍ മിലിറ്റാവോ,...

sports

യുറോ കപ്പ്: ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

മ്യൂണിക്ക്: ബെല്‍ജിയത്തിന്റെ ഹൃദയം പിളര്‍ന്ന് ആ സെല്‍ഫ് ഗോള്‍. ക്വാര്‍ട്ടരിലേക്ക് മുന്നേറിയ കരുത്തിനെ കണ്ണീരിലാഴ്ത്തിയ ഒരൊറ്റ ഗോള്‍. ആ ഗോളിന്റെ കൈ പിടിച്ച് ബെല്‍ജിയത്തെ പിന്തള്ളി ഫ്രഞ്ച്...

sports

യൂറോ കപ്പ്: ഇനി പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

മ്യൂണിക്: യൂറോ കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി 9.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഇറ്റലിയും സ്വിറ്റ്‌സർലൻഡും തമ്മിലാണ് മത്സരം....

sports

അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍

സെന്റ് വിന്‍സെന്റ്: ത്രില്ലര്‍ പോരില്‍ ബംഗ്ലാദേശിനെ മറികടന്ന് അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍. സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു അഫ്ഗാനിസ്ഥാന്റെ...

1 12 13 14 22
Page 13 of 22
error: Content is protected !!