Politics

LatestPolitics

ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ സജീവൻ നയിക്കുന്ന കെ.റെയിൽ വിരുദ്ധ പദയാത്രക്ക് കോഴിക്കോട് തുടക്കം.

കോഴിക്കോട്:ബി.ജെ.പി കോഴിക്കോട് ജില്ലാ അധ്യക്ഷൻ അഡ്വ.വി.കെ.സജീവൻ നയിക്കുന്ന കെ.റയിൽ വിരുദ്ധ പദയാത്ര കാട്ടിൽ പിടികയിൽ നിന്നും ആരംഭിച്ചു. ബി.ജെ.പി.ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.കെ.റെയിൽ പദ്ധതി വികസന പദ്ധതിയല്ല വിനാശകരമായ പദ്ധതിയാണെന്ന് അദ്ധേഹം പറഞ്ഞു. സമരത്തിൽ പങ്കെടുക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോടിയേരിയുടെ ഈ പ്രസ്ഥാവന എന്ത് അർത്ഥത്തിലാണെന്ന് വ്യക്തമാക്കണം. സിൽവർ ലൈൻ കേരളത്തിൻ്റെ ഡെഡ് ലൈനാണ്.കെ.റെയിൽ സർവ്വേ നിയമ വിരുദ്ധമാണ് അതിനാൽ തന്നെ ഇതിൽ നിന്നും സർക്കാർ പിൻമാറണമെന്നും .കമ്മീഷൻ പറ്റുക എന്നതിനപ്പുറം യാതൊരു കാര്യവുമില്ലെന്നും കൃഷ്ണദാസ് പറഞ്ഞു....

LatestPolitics

SDTU കോഴിക്കോട് ജില്ല; സലീം കാരാടി പ്രസിഡണ്ട്, ശ്രീജിത്ത് കുമാർ ജനറൽ സെക്രട്ടറി

കോഴിക്കോട് : എസ് ഡി ടി യു ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. സലീം കാരാടി (ജില്ലാ പ്രസിഡന്റ്‌), ശ്രീജിത്ത്‌ വേളം (ജനറൽ സെക്രട്ടറി). കോഴിക്കോട് ഐ വൈ...

GeneralLatestPolitics

ഭരണഘടനാവകാശങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് മാത്രം നിഷേധിക്കപ്പെടരുത്: എസ് വൈ എസ്

പെരുമ്പിലാവ്: മുസ്ലിം സ്ത്രീകളുടെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ ഉയർത്തിക്കൊണ്ടു വരുന്ന വിദ്വേഷ രാഷ്ട്രീയക്കളിയിൽ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾ വീണു പോകരുതെന്ന് എസ് വൈ എസ് സംസ്ഥാന...

GeneralLatestPolitics

സിൽവർ ലൈൻ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ . ഡിപിആർ തയ്യാറാക്കാൻ മാത്രമാണ് കേന്ദ്രം അനുമതി നൽകിയത്. എന്നാൽ മുഖ്യമന്ത്രി...

LatestPolitics

കോൺഗ്രസിൻ്റെ സാമൂഹിക മാദ്ധ്യമങ്ങൾ സംസാരിക്കുന്നത് തീവ്രവാദികൾക്ക് വേണ്ടി: കെ.സുരേന്ദ്രൻ

കോഴിക്കോട്: കാശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടന്ന വംശഹത്യയുടെ ചരിത്രം പറയുന്ന  കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രചാരണം നീചമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിന്റെ...

LatestLocal NewsPolitics

സ്ത്രീ സുരക്ഷയ്ക്ക് കേരളത്തിൽ പുല്ലുവില; മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്.

കോഴിക്കോട്:മഹിളാ മോർച്ച കരുവൻതിരുത്തി ഏരിയ കമ്മിറ്റി വനിതാ സംഗമം നടത്തി.സംഗമം മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിജെപി...

LatestPolitics

എസ് ഡി പി ഐ കലക്ടറേറ്റ് ധർണ്ണയിൽ പ്രതിഷേധമിരമ്പി

കോഴിക്കോട് : സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ നിയമനങ്ങളിലും സംവരണം നടപ്പിലാക്കുക, SC/ST സ്പെഷ്യൽ റിക്രൂട്ട്മെന്റ് പുനസ്ഥാപിക്കുക എന്നാവശ്യപ്പെട്ട് എസ് ഡി പി ഐ കോഴിക്കോട് ജില്ലാ...

GeneralLatestPolitics

അജയ്യരായി ബിജെപി; രാഷ്ട്രീയ ഡിഎന്‍എയെ മാറ്റിയെഴുതിയ വിജയം

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും വന്‍ തേരോട്ടം നടത്തി ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി ബിജെപിയെ (BJP) മാറ്റുകയാണ്. യുപിയിലെ വിജയം ബിജെപിയുടെ രാഷ്ട്രീയ...

GeneralLatestPolitics

സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗിന്റെ പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍

മലപ്പുറം: മുസ്ലിം ലീഗിനെ ഇനി സാദിഖലി ഷിഹാബ് തങ്ങൾ നയിക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളെ തീരുമാനിച്ചു. പണക്കാട് ചേർന്ന ഉന്നതാധികാര സമിതി...

LatestPolitics

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം :മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ...

1 109 110 111 132
Page 110 of 132