Politics

LatestPolitics

പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ സർക്കാർ ജനങ്ങൾക്കൊപ്പം; വനം മന്ത്രി

കോഴിക്കോട്: സംരക്ഷിത വന മേഖലകളുടെ അതിര്‍ത്തിക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിര്‍ബന്ധമായും വേണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. സർക്കാർ ജനങ്ങൾക്കൊപ്പമാണ്. ചില മേഖലകളിൽ നിന്ന് കടുത്ത പ്രതികരണങ്ങളാണ് വരുന്നത്. ഇത് പാടില്ല. ഇളവിനായി സംസ്ഥാനത്തിന് എംപവേർഡ് കമ്മിറ്റിയെയയും കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്ന് കോടതി വിധിയിലുണ്ട്. അതനുസരിച്ച് കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി. ഹൈറേ‌ഞ്ച് സംരക്ഷണസമിതി ഈ ഉത്തരവിനെതിരെ വലിയ സമരാഹ്വാനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍...

LatestPolitics

‘ഉമയ്ക്ക് എതിരായ സൈബർ ആക്രമണം അറിയില്ല, അങ്ങനെ ഉണ്ടെങ്കിൽ ശരിയല്ല’, ബൃന്ദ കാരാട്ട്

കോഴിക്കോട്: തൃക്കാക്കരയിൽ നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിനെതിരെ നടക്കുന്ന സൈബറാക്രമണങ്ങളെക്കുറിച്ച് അറിയില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദാ കാരാട്ട്. ഏത് തരത്തിലുള്ള സൈബറാക്രമണത്തിനും താനെന്നല്ല, സിപിഎം...

LatestPolitics

പരിസ്ഥിതി ദിനത്തിൽ ബി.ജെ.പി ജില്ലാ കമ്മറ്റി തെങ്ങിൻ തൈകൾ വിതരണം ചെയ്തു.

കോഴിക്കോട്:ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായ് ഭാരതീയ ജനതാ പാർട്ടി കർഷകരെ ആദരിച്ചു.പുതിയറ എസ്.കെ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന പരിപാടി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്...

LatestPolitics

ചരിത്രഭൂരിപക്ഷം,തൃക്കാക്കരയിൽ ഉമ തോമസിന് വൻ വിജയം

തൃക്കാക്കര: ഒരു മാസത്തോളം നീണ്ട ഹൈ വോൾട്ടേജ് പ്രചാരണത്തിന് ശേഷം തൃക്കാക്കരയിൽ ജയിച്ചു കയറിയത് ഉമ തോമസ് തന്നെ. ചരിത്ര ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചു....

Local NewsPolitics

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൻ്റെ ശോചനീയാവസ്ഥ ബി.ജെ.പി ഉപവാസ സമരം സംഘടിപ്പിക്കും

കോഴിക്കോട്:കുതിരവട്ടം ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ബി.ജെ.പി.ഉത്തരമേഖല ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ . ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി.ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടുളി ജൂൺ 10ന് നടത്തുന്ന ഉപവാസ സമരത്തിൻ്റെ...

Local NewsPolitics

ഫറോക്കിൽ സ്ഫോടക വസ്തു കണ്ടെടുത്ത സംഭവം – എൻ, ഐ, എ അന്വേഷിക്കുക – ബി.ജെ.പി

ഫറോക്ക് :ഫറോക്കിൽ ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം ദേശീയ അന്വേഷണ ഏജൻസിയെ ഏൽപ്പിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഫറോക്ക് ഗണപത്...

LatestPolitics

നരേന്ദ്രമോദി രാജ്യത്തെ വൻശക്തിയാക്കി മാറ്റി: കെ.സുരേന്ദ്രൻ

മോദിസർക്കാരിന്റെ എട്ടാം വാർഷികം ബിജെപി വിപുലമായി ആഘോഷിക്കും കോഴിക്കോട്: നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികത്തിൽ ഇന്ത്യ ലോകത്തിലെ വൻശക്തിയായി മാറിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ...

LatestPolitics

മോദി ഭരണം  സമ്പദ് വ്യവസ്ഥ കരുത്തുറ്റതാക്കി; വി.വി.രാജന്‍

കോഴിക്കോട്;എട്ട് വര്‍ഷത്തെ മോദി ഭരണം രാജ്യത്തിന് കരുത്തുറ്റ സമ്പദ് വ്യവസ്ഥ പ്രദാനം ചെയ്തുവെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്‍റ് വി.വി.രാജന്‍ പറഞ്ഞു.ലോകത്തിലെ ശക്തമായ ആറാമത്തെ സമ്പദ് വ്യവസ്ഥ ഭാരതത്തിന്‍റേതാണ്.വിദേശ...

LatestPolitics

നിയമ ലംഘനങ്ങളിൽ നടപടി എടുക്കുമ്പോൾ സംസ്ഥാന സർക്കാർ പക്ഷപാതം കാണിക്കുന്നു;എസ്ഡിപിഐ

കോഴിക്കോട്;സംഘപരിവാറിനെതിരെ വിളിക്കുന്ന മുദ്രാവാക്യങ്ങൾ ഏതെങ്കിലും മതവിഭാഗത്തിന് എതിരായി ചിത്രീകരിക്കരുതെന്ന് എസ്ഡിപിഐ.ആലപ്പുഴ റാലിയില്‍ കുട്ടി വിളിച്ച  മുദ്രാവാക്യത്തിലെ ചില പരാമർശങ്ങൾ നിരാകരിക്കുന്നു.സംസ്ഥാനത്തെ നിയമ ലംഘനങ്ങളിൽ നടപടി എടുക്കുമ്പോൾ സംസ്ഥാന...

Local NewsPolitics

വില വർധന: എസ്ഡിപിഐ തക്കാളി സമരം സംഘടിപ്പിച്ചു

കോഴിക്കോട്: അവശ്യ സാധനങ്ങളുടെ വില വർദ്ധന തടയാൻ സർക്കാർ വിപണിയിൽ ഇടപെടണം, വിലക്കയറ്റം നിയന്ത്രിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മെയ്‌ 27 വെള്ളിയാഴ്ച്ച ജില്ലയിൽ 250 കേന്ദ്രങ്ങളിൽ...

1 108 109 110 135
Page 109 of 135
error: Content is protected !!