Politics

GeneralLatestPolitics

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം; നടപടി 5 വർഷത്തേക്ക്

ദില്ലി : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം.  5 വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുള്ള  ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ് . ഭീകര പ്രവർത്ത ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം. രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എന്‍ഐഎ റെയിഡ് നടത്തിയിരുന്നു....

LatestPolitics

ക്ഷയരോഗ നിർമ്മാർജ്ജന ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി. സംഘടിപ്പിക്കുന്ന സേവാ പാക്ഷികത്തിൻ്റെ ഭാഗമായി ക്ഷയരോഗ നിർമ്മാർജ്ജന ബോധവൽക്കരണ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം മാരാർജി ഭവനിൽ ബി.ജെ.പി.മുൻ...

LatestPolitics

നരേന്ദ്ര മോദി ജീവിതവും പ്രവർത്തനവും പ്രദർശനിക്ക് സമാപനമായി.

കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി.കോഴിക്കോട് ജില്ലാ കമ്മറ്റി രണ്ട് ദിവസമായി അസ്പിൻ കൺവൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച നരേന്ദ്ര മോദി ജീവിതവും പ്രവർത്തനവുമെന്ന പ്രദർശനി സമാപിച്ചു....

LatestPolitics

കോർപ്പറേഷന്റെ കേന്ദ്രവിരുദ്ധ പ്രമേയത്തിനെതിനെതിരെ കോടതി ഉത്തരവുമായി ബിജെപി

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തില്‍ അവതരിപ്പിക്കാനിരുന്ന നീതിആയോഗിനെതിരെയുള്ള പ്രമേയത്തിനെതിരെ ഹൈക്കോടതിയിൽ റിട്ട്ഹർജി (WP(c)30137/2022)നൽകി പ്രമേയം റദ്ദാക്കാനുള്ള ഉത്തരവ് നേടുകയായിരുന്നു ബിജെപി.നിരന്തരമായി കോഴിക്കോട് കോർപ്പറേഷനിൽ കേന്ദ്രസർക്കാരിനെതിരെയും പാര്‍ലമെന്‍റ്...

LatestPolitics

ആഭ്യന്തരവകുപ്പ് പോപ്പുലർ ഫ്രണ്ടിന് കീഴടങ്ങി: കെ.സുരേന്ദ്രൻ

കോഴിക്കോട്: ഹർത്താലിന്റെ മറവിൽ മതതീവ്രവാദികൾ കേരളം മുഴുവൻ അഴിഞ്ഞാടിയിട്ടും ഒരു നടപടിയുമെടുക്കാത്ത സംസ്ഥാന ആഭ്യന്തരവകുപ്പ് പോപ്പുലർ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ...

LatestPolitics

മാഫിയകളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കണം.അഡ്വ.വി.കെ.സജീവന്‍

കോഴിക്കോട് കോർപ്പറേഷനിൽ വർഷങ്ങളായി ഇടനിലക്കാരും,മാഫിയകളും ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന മേയറുടെ തുറന്ന പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സ്വതന്ത്രമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ സജീവൻ മാരാർജി...

Local NewsPolitics

ടി.കെ. മനോഹരൻ്റെ നിര്യാണത്തിൽ ബിജെപി ബേപ്പൂർ മണ്ഡലം കമ്മറ്റി അനുശോചിച്ചു

കോഴിക്കോട്:ബേപ്പൂരിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരേയും സഹോദരതുല്യം കണ്ട് സമൂഹത്തിനായ് പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു ടി.കെ. മനോഹരനെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ പറഞ്ഞു. തൻ്റെ രാഷ്ട്രീയ കാലഘട്ടം...

Local NewsPolitics

സപ്തദിന സത്യഗ്രഹസമരം നാലാം ദിവസം ;ഐഖ്യദാര്‍ഢവുമായി വിവിധ സംഘടനകള്‍ അഴിമതിക്ക് പിന്നിൽ എല്‍ഡിഎഫ്-യുഡിഎഫ് കൂട്ടുക്കെട്ട്: വി.വി. രാജന്‍

കോഴിക്കോട്: കോര്‍പ്പറേഷന്‍ അനധികൃത കെട്ടിട നമ്പര്‍ നല്‍കിയ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തുന്ന സപ്തദിന സത്യഗ്രഹസമരത്തിന് ഐഖ്യദാർഢ്യവുമായി വിവിധ സംഘടനകള്‍. വന്‍...

LatestPolitics

ജയപരാജയങ്ങൾ വിലയിരുത്തി മുന്നേറാൻ പുതിയ തന്ത്രങ്ങൾ മെനയുന്ന ചർച്ചകൾക്ക് തുടക്കമിട്ട് കോൺഗ്രസ്സിൻ്റെ നവ സങ്കൽപ്പ് ചിന്തൻ ശിബിരത്തിന് കോഴിക്കോട് തുടക്കം

കോഴിക്കോട്:കോൺഗ്രസ്സ് നവ സങ്കൽപ്പ് ചിന്തൻ ശിബിരം കോഴിക്കോട് ആരംഭിച്ചു. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പതാക ഉയർത്തി.തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി...

LatestPolitics

വിജയികൾക്കായി അനുമോദന സദസ്സൊരുക്കി ബി.ജെ.പി

ബേപ്പൂർ;ബിജെപി ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു.ബേപ്പൂർ ബി.സി റോഡിൽ ,സിറ്റി പാലസ്  ഓഡിറ്റോറിയത്തിൽ  നടന്ന അനുമോദന സദസ്സ്...

1 104 105 106 135
Page 105 of 135
error: Content is protected !!