ArtLatestMusic

മുഹമ്മദ്‌ റഫി അനുസ്മരണം

Nano News

കോഴിക്കോട് :തമ്പുംരു മ്യൂസിക് അക്കാദമിയുടെ നേതൃത്വത്തിൽ മുഹമ്മദ്‌ റഫി അനുസ്മരണം സംഘടിപ്പിച്ചു. റോട്ടറിക്ലബ് അസിസ്റ്റന്റ് ഗവർണർ സന്നാഫ് പാലക്കണ്ടി
ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്‌ സക്കീർഹുസൈൻ അധ്യക്ഷത വഹിച്ചു
ചടങ്ങിൽ പിന്നണി ഗായകൻ പി കെ സുനിൽകുമാർ മുഖ്യാതിഥിയായി. യോഗത്തിൽ സെക്രട്ടറി കെ കെ ചന്ദ്രഹാസൻ, ഇ. വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.

 

Reporter
the authorReporter

Leave a Reply