General

Art & CultureExclusiveGeneralLatest

മാജിക്കിൻ്റെ മാസ്മരികത ആരോഗ്യ പ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിച്ച് പ്രദീപ് ഹുഡിനോ ആശുപത്രി വിട്ടു.

 കോഴിക്കോട്: രക്ഷപ്പെടൽ ജാലവിദ്യയുടെ വിദഗ്ധനാണ് മുന്നിൽ കിടക്കുന്ന വ്യക്തി എന്ന് ചെറുവണ്ണൂർ കോയാസ് ഹോസ്പിറ്റലിലെ എമർജൻസി മെഡിക്കൽ ഓഫീസർ ഡോ.ഷംസീറിന് വിശ്വസിക്കാനായില്ല. ബേപ്പൂർ ബീച്ചിലെ സ്റ്റേജിന് മുൻനിരയിലിരുന്ന മാന്ത്രികൻ പ്രദീപ് ഹൂഡിനോയുടെ തലയിൽ പിന്നിലുണ്ടായിരുന്ന ഹാലജൻ ലൈറ്റ് സ്റ്റാൻഡ് സഹിതം പതിച്ചു. സാമാന്യം വലിയ മുറിവും രക്തപ്രവാഹവുമായാണ് മാന്ത്രികനെ ബേപ്പൂർ പോലീസ് സി.ഐ സിജിത്തും സംഘവും ആശുപത്രിയിലെത്തിച്ചത്. പത്ത് സ്റ്റിച്ചിട്ട് മുറിവ് കൂട്ടിക്കെട്ടി. രണ്ടാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ച് അടുത്ത ദിവസം ഡിസ്ച്ചാർജ് ചെയ്തു. വീണ്ടും ഡ്രസ്സ് ചെയ്യാനെത്തിയതായിരുന്നു മാന്ത്രികൻ.മുറിവുണങ്ങുന്നുണ്ട്....... അന്നു പറയാൻ പറ്റില്ലല്ലോ, ഇന്നെന്തായാലും...

GeneralLatestPolitics

വേണ്ടി വന്നാൽ കിറ്റ് വിതരണം ഇനിയും നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

കോഴിക്കോട്: റേഷൻ കട വഴിയുള്ള ഭക്ഷ്യകിറ്റിന്‍റെ കാര്യത്തിൽ നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കിറ്റ് വിതരണം എന്നന്നേക്കുമായി നിർത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ജി ആർ അനിൽ...

GeneralLatestPolitics

കേന്ദ്രം മുട്ടുമടക്കിയതല്ല, കാർഷിക നിയമം പിൻവലിച്ചത് രാഷ്ട്രത്തിന് വേണ്ടി; സുരേഷ് ഗോപി

കോഴിക്കോട്:കാർഷിക നിയമം പിൻവലിച്ചത് കർഷകരുടെ വിജയമല്ല, രാഷ്ട്രത്തിന്റെ വിജയമാണെന്ന് സുരേഷ്ഗോപി എം.പി. കാർഷിക നിയമത്തിന്റെ ഗുണങ്ങളെ കുറിച്ച് കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ച്ച സംഭവിച്ചു എന്നും അദ്ദേഹം പറഞ്ഞു....

GeneralLatestPolitics

സ്മൃതികേരം പരിപാടിയുമായി സുരേഷ് ഗോപി എം.പി കോഴിക്കോട്  ജില്ലയില്‍ എത്തി

കോഴിക്കോട്:സ്മൃതി കേരം പദ്ധതിയുടെ ജില്ലാതല പ്രചരണത്തിന്  സുരേഷ് ഗോപി എം.പി കോഴിക്കോട്ടെത്തി.ഒരു വീട്ടില്‍ ഒരു തെങ്ങിന്‍ തൈ എന്ന ലക്ഷ്യത്തോടെ അടുത്ത ഒരു വർഷത്തിനകം സംസ്ഥാനത്ത് ഒരു...

GeneralLatest

സഹകരണ സംഘങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കുമുള്ള 2019-20 വര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡുകള്‍ സഹകരണ വാരാഘോഷ സമാപന  സമ്മേളനത്തില്‍ വിതരണം ചെയ്യും.

കോഴിക്കോട്:സഹകരണ സംഘങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കുമുള്ള 2019-20 വര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡുകള്‍ സഹകരണ വാരാഘോഷ സമാപന  സമ്മേളനത്തില്‍ വിതരണം ചെയ്യും. ഇത്തവണ മുതല്‍ അവാര്‍ഡ് ഫലകത്തിനു പുറമെ ക്യാഷ്...

GeneralLocal News

സാഹിതി വാണി-യുവസാഹിതി സമാജം അന്താരാഷ്ട്ര ശിശുദിനാഘോഷം നവം.20ന് കോഴിക്കോട്

കോഴിക്കോട്: അന്താരാഷ്ട്ര ശിശുദിനമായ നവംബർ 20ന് കേരളത്തിലെ വിവിധ ജില്ലകളിലെ സാഹിതി വാണി റേഡിയോ ജോക്കികൾ കോഴിക്കോട് സംഗമിക്കുന്നു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കാലത്ത് 9 മണിക്ക്...

GeneralLatest

‘ഇനി കിറ്റില്ല’ സൗജന്യ കിറ്റ് വിതരണം നിര്‍ത്തി; വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം:സംസ്ഥാനത്ത് റേഷന്‍ കട വഴിയുള്ള കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയത്. വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍...

GeneralLatest

മാറാട് കൂട്ടക്കൊല കേസ്: രണ്ട് പ്രതികള്‍ കൂടി കുറ്റക്കാര്‍, ശിക്ഷാവിധി 23-ന്

കോഴിക്കോട്:  2003-ലെ മാറാട് കൂട്ടക്കൊല കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. മുഹമ്മദ് കോയ, നിസാമുദ്ദീന്‍ എന്നിവരെയാണ് വിചാരണ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വരുന്ന 23-ാം തീയതി...

GeneralLatest

കാർഷിക നിയമങ്ങൾ പിൻവലിക്കും, പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. എതിർപ്പ് ഉയർന്ന 3 കാർഷിക നിയമങ്ങളും പിൻവലിക്കും. പാർലമെൻറിൻ്റെ ശൈത്യകാല സമ്മേളനത്തിൽ നടപടി ഉണ്ടാകും. താങ്ങുവില അടക്കം...

GeneralLatest

നിരാലംബരായ യുവതിയുടെ ആഭരണങ്ങൾ ബന്ധുക്കൾ തട്ടിയെടുത്തു : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കോഴിക്കോട്:- അച്ഛനും അമ്മയും മരിച്ച് ഭർത്താവുമായി പിരിഞ്ഞ് മക്കളുമൊത്ത് ജീവിക്കുന്ന നിരാലംബയായ യുവതിയുടെ സ്വർണ്ണാഭരണങ്ങളും പണവും സ്വത്തും ബന്ധുക്കൾ തട്ടിയെടുത്തെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ...

1 316 317 318 343
Page 317 of 343