General

GeneralLatestsports

കോഴിക്കോട് കളിയാരവത്തിലേക്ക് ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് 28 ന് തുടക്കമാകും

കോഴിക്കോട് : കോവിഡ് മഹാമാരി കാലത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് കാല്‍പന്ത് കളിയാരവത്തിലേക്ക്. 26ാമത് ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്  നവംബര്‍ 28 ന് തുടക്കമാകുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. നവംബര്‍ 28 ന് രാവിലെ 9 മണിക്ക് തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ അധ്യക്ഷതയില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എട്ട് ഗ്രൂപ്പുകളിലായി...

GeneralLatest

ഇന്ത്യക്കാർക്ക് ഡിസംബർ ഒന്ന് മുതൽ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി.

കോഴിക്കോട്: ഡിസംബർ ഒന്ന് മുതൽ ഇന്ത്യയടക്കമുള്ള ആറു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ടു പ്രവേശിക്കാൻ അനുമതി. അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ആണ് സൗദിയിൽ ഇതിനായി പൂർത്തിയാക്കേണ്ടത്....

GeneralLatestLocal News

ട്രെയിൻ തട്ടി കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു, അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

ഫറോക്ക്: റെയിൽ പാലത്തിനുസമീപം ട്രെയിനിടിച്ച് കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു. ഒപ്പുണ്ടായിരുന്ന സുഹൃത്ത് മരണപ്പെട്ടിരുന്നു. ചെറുവണ്ണൂർ റഹ്മാൻ ബസാർ അയ്യപ്പങ്കണ്ടി പറമ്പ് പുല്ലാലയിൽ അശോകൻ്റെ മകൻ നിഖിൽ...

Art & CultureCinemaGeneralLatest

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു; വിടപറഞ്ഞത് ഈണമൂറും വരികളുടെ ഉടമ

തിരുവനന്തപുരം:കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല(ബി.ശിവശങ്കരൻ നായർ – 80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ...

Art & CultureGeneralLatest

ആർപ്പോയ് ആപ്പ് പ്രവർത്തനം തുടങ്ങി

കോഴിക്കോട്:മലയാളത്തിലുള്ള ഓഡിയോ ആവിഷ്കാരങ്ങൾക്കു മാത്രമായുള്ള ആദ്യത്തെ ഓഡിയോ ഓൺ ഡിമാൻഡ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം "ആർപ്പോയ്" പ്രവർത്തനം തുടങ്ങി. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം. ടി. വാസുദേവൻ നായർ...

GeneralLatestPolitics

പൊലീസ് ആസ്ഥാനം ക്രിമിനലുകളെ സംരക്ഷിക്കാനുള്ള സ്ഥലം: കെ.സുരേന്ദ്രൻ ​

​ആലുവ: പൊലീസ് ആസ്ഥാനം ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുകാരെ സംരക്ഷിക്കാനുള്ള സ്ഥലമാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലുവ നിയോജകമണ്ഡലത്തിൽ കീഴ്മാട്...

GeneralLatest

മോഫിയയുടെ ആത്മഹത്യ; സി.ഐക്ക് എതിരെ നടപടി വേണം, സ്വമേധയാ കേസെടുക്കമെന്ന് വനിതാ കമ്മീഷൻ

കോഴിക്കോട്മോഫിയയുടെ മരണത്തിൽ സിഐ സുധീറിനെതിരെ നടപടിയെടുക്കണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി. സിഐക്കെതിരെ നടപടി എടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. കേസിൽ ഡി.വൈ.എസ്.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വനിതാ കമ്മിഷൻ...

GeneralLatest

വനിത സംരംഭകര്‍ക്ക് ദേശീയ തലത്തില്‍ ആദരം ,ശ്രദ്ധേയമായി ആദിവാസി വനിതാ ശാക്തീകരണ പദ്ധതി ‘വനമിത്ര’

തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് പേരാമ്പ്ര, ചക്കിട്ടപ്പാറ മുതുകാട് കോളനികളില്‍ നടത്തി വരുന്ന 'വനമിത്ര' ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയിലെ ഗുണഭോക്താക്കളായ ഉണ്ണിമായയേയും ശോഭയേയും...

GeneralLatestPolitics

ബി.ജെ.പി,ആർ എസ് എസ് ചെറുത്ത് നിൽപ്പ് ഇല്ലാതായാൽ അന്ന് കമ്മ്യൂണിസത്തിൻ്റെ അന്ത്യം;സന്ദീപ് വാചസ്പതി

കോഴിക്കോട്: തീവ്രവാദികളോടുള്ള ബി.ജെ.പിയുടേയും ആർ.എസ്.എസിൻ്റെയും പ്രതിരോധം എന്ന് അവസാനിക്കുന്നുവോ അന്ന് കേരളത്തിലെ കമ്മ്യൂണിസം ഇല്ലാതാകുമെന്ന് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. എസ് ഡി...

GeneralLatest

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു :ഒൻപതു മാസത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം

കോഴിക്കോട്: കഴിഞ്ഞ ഒൻപതു മാസമായി കുടിവെള്ള ദൗർലഭ്യം കാരണം പൊറുതി മുട്ടിയിരുന്ന കുടുംബത്തിന്റെ പരാതി  ജലഅതോറിറ്റി പരിഹരിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ  അംഗം കെ. ബൈജുനാഥിന്റെ...

1 … 317 318 319 … 347
Page 318 of 347