General

GeneralLatest

സഹകരണ സംഘങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കുമുള്ള 2019-20 വര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡുകള്‍ സഹകരണ വാരാഘോഷ സമാപന  സമ്മേളനത്തില്‍ വിതരണം ചെയ്യും.

കോഴിക്കോട്:സഹകരണ സംഘങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കുമുള്ള 2019-20 വര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡുകള്‍ സഹകരണ വാരാഘോഷ സമാപന  സമ്മേളനത്തില്‍ വിതരണം ചെയ്യും. ഇത്തവണ മുതല്‍ അവാര്‍ഡ് ഫലകത്തിനു പുറമെ ക്യാഷ് അവാര്‍ഡ് കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. സഹകരണ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പ്രോത്സാഹനമാണ് പുരസ്‌കാരം. ഇതുവരെ ഫലകം മാത്രമായിരുന്നു നല്‍ കിയിരുന്നത്. മൂന്ന് സ്ഥാനങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 50,000 രൂപയും മൂന്നാം സ്ഥാനത്തിന് 25,000 രൂപയുമാണ് പുരസ്‌കാരം....

GeneralLocal News

സാഹിതി വാണി-യുവസാഹിതി സമാജം അന്താരാഷ്ട്ര ശിശുദിനാഘോഷം നവം.20ന് കോഴിക്കോട്

കോഴിക്കോട്: അന്താരാഷ്ട്ര ശിശുദിനമായ നവംബർ 20ന് കേരളത്തിലെ വിവിധ ജില്ലകളിലെ സാഹിതി വാണി റേഡിയോ ജോക്കികൾ കോഴിക്കോട് സംഗമിക്കുന്നു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കാലത്ത് 9 മണിക്ക്...

GeneralLatest

‘ഇനി കിറ്റില്ല’ സൗജന്യ കിറ്റ് വിതരണം നിര്‍ത്തി; വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം:സംസ്ഥാനത്ത് റേഷന്‍ കട വഴിയുള്ള കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയത്. വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍...

GeneralLatest

മാറാട് കൂട്ടക്കൊല കേസ്: രണ്ട് പ്രതികള്‍ കൂടി കുറ്റക്കാര്‍, ശിക്ഷാവിധി 23-ന്

കോഴിക്കോട്:  2003-ലെ മാറാട് കൂട്ടക്കൊല കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. മുഹമ്മദ് കോയ, നിസാമുദ്ദീന്‍ എന്നിവരെയാണ് വിചാരണ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വരുന്ന 23-ാം തീയതി...

GeneralLatest

കാർഷിക നിയമങ്ങൾ പിൻവലിക്കും, പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. എതിർപ്പ് ഉയർന്ന 3 കാർഷിക നിയമങ്ങളും പിൻവലിക്കും. പാർലമെൻറിൻ്റെ ശൈത്യകാല സമ്മേളനത്തിൽ നടപടി ഉണ്ടാകും. താങ്ങുവില അടക്കം...

GeneralLatest

നിരാലംബരായ യുവതിയുടെ ആഭരണങ്ങൾ ബന്ധുക്കൾ തട്ടിയെടുത്തു : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കോഴിക്കോട്:- അച്ഛനും അമ്മയും മരിച്ച് ഭർത്താവുമായി പിരിഞ്ഞ് മക്കളുമൊത്ത് ജീവിക്കുന്ന നിരാലംബയായ യുവതിയുടെ സ്വർണ്ണാഭരണങ്ങളും പണവും സ്വത്തും ബന്ധുക്കൾ തട്ടിയെടുത്തെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ...

ExclusiveGeneralLatest

കോഴിക്കോട് ഗുണ്ടാ ആക്രമണം;ആറ് പോലീസുകാർക്ക് പരിക്ക്.

കോഴിക്കോട്:കുന്ദമംഗലത്തിനടുത്ത കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയെ പിടികൂടാനായി പോയ പോലീസുകാർക്ക് നേരെ ആക്രമണം പ്രതിയുടെയും കൂട്ടാളികളുടെയും ആക്രമണത്തിൽ 6 പോലീസുകാർക്ക് പരിക്കേറ്റു. ഡെൻസാഫ് സ്ക്വാഡ് അംഗം ജോമോൻ്റെ കാലിന്റെ...

GeneralLatest

മാധ്യമ പ്രവർത്തകരെ അക്രമിച്ച കോൺഗ്രസ്സ് നേതാക്കളെ സസ്പെൻ്റ് ചെയ്തു.മുൻ ഡി.സി.സി പ്രസിഡണ്ട് പരസ്യമായി മാപ്പു പറയണം

യോഗസ്ഥലത്തുണ്ടായ അനിഷ്ട സംഭവങ്ങൾ നിയന്ത്രിക്കുന്ന കാര്യത്തിൽ വീഴ്ച വന്നതിന് മുൻ ഡി സിസി പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ മാധ്യമങ്ങളിലൂടെ പരസ്യമായ ഖേദപ്രകടനം നടത്തണം. കോഴിക്കോട്: നവംബർ...

GeneralLatest

ലക്ഷക്കണക്കിന് ചുവപ്പന്‍ ഞണ്ടുകളുടെ യാത്ര, റോഡുകള്‍ അടച്ചു;ക്രിസ്മസ് ദ്വീപിൽ ലോക്ഡൗൺ

ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപില്‍  ഇപ്പോള്‍ എവിടെ നോക്കിയാലും ചുവപ്പന്‍ ഞണ്ടുകളാണ് . മനുഷ്യരേക്കാള്‍ കൂടുതല്‍ ഞണ്ടുകള്‍. അതിനൊരു കാരണമുണ്ട്. ഇത് ഞണ്ടുകളുടെ കുടിയേറ്റ കാലമാണ്. ദശലക്ഷക്കണക്കിന് ചുവന്ന...

GeneralLatest

ആര്യ ഇഡിഗ രാഷ്ട്രീയ മഹാമണ്ഡലി ദേശീയ പ്രതിനിധി സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉൽഘാടനം ചെയ്തു

പനാജി: ഇന്ത്യയിൽ പിന്നാക്ക സമുദായങ്ങൾക്കുള്ള സംവരണം വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ഥ അനുപാതത്തിലാണുള്ളതെന്നും ആയത് ജനസംഖ്യാനുപാതികമായി ഏകീകരിക്കണമെന്നും ഗോവ ഡോണോ പോള ഇൻറർനാഷണൽ സെൻ്ററിൽ വെച്ച് നടന്ന ആര്യ...

1 314 315 316 341
Page 315 of 341