General

GeneralHealthLatest

ഒമിക്രോൺ ഇന്ത്യയിലും; കര്‍ണാടകയില്‍ രണ്ടുപേര്‍ക്ക് സ്ഥിരീകരിച്ചു

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. കർണാടകയിലാണ് രണ്ടുപേർക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. 66ഉം 54ഉം വയസ് പ്രായമുള്ളവർക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച ഒമിക്രോൺ 23 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായി കുറച്ചുമുൻപാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്....

GeneralLatest

രാമനാട്ടുകര നോളഡ്ജ് പാർക്ക്: നഷ്ടപരിഹാരത്തുകയിൽ തീരുമാനമായി, പരിഹാരമായത് 11 വർഷം നീണ്ട തർക്കത്തിന്

കോഴിക്കോട്;  കിൻഫ്ര നോളഡ്ജ് പാർക്ക് സ്ഥാപിക്കുന്നതിന് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തുക സംബന്ധിച്ച് മന്ത്രിതല യോഗത്തിൽ അന്തിമ ധാരണയായി. ഇതനുസരിച്ച് മീഡിയേഷൻ സെറ്റിൽമെന്റിൽ തീരുമാനിച്ചതുപ്രകാരം...

ExclusiveGeneralLatest

അക്രമിയെ കീഴ്‌പ്പെടുത്തിയ പെണ്‍കുട്ടിയെ വീഡിയോ കോളില്‍ വിളിച്ച്‌ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട് ;നഗരമധ്യത്തില്‍ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ കീഴടക്കി പൊലീസില്‍ ഏല്‍പ്പിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ലക്ഷ്മി സജിത്തിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വീഡിയോ...

GeneralHealthLatest

മരുന്ന് ആഹാരമല്ല – അഖില കേരള പോസ്റ്റർ മേക്കിങ് കോമ്പറ്റിഷൻ

കോഴിക്കോട്;ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ ആളുകൾ/രോഗികൾ ആവശ്യത്തിനും അനാവശ്യത്തിനും മരുന്ന് വാങ്ങി കഴിക്കുകയും, രോഗം മൂർച്ഛിക്കാൻ കാരണം ആവുകയും, അതുവഴി വൈദ്യ ശാസ്ത്രത്തിനു തന്നെ പേരുദോഷം വരുകയും ചെയ്യുന്ന...

GeneralLatest

യുഎൽ സൈബർപാർക്കിൽ ടെക്കികളുടെ ഹരിതവിപ്ലവം

കോഴിക്കോട്: തൊഴിലാളികൾ ഉടമകളായ ലോകത്തെ ആദ്യ ഐറ്റി പാർക്കായ കോഴിക്കോട് യുഎൽ സൈബർ പാർക്ക് പ്രകൃതിയുമായുള്ള ജൈവബന്ധം‌കൊണ്ടും ലോകശ്രദ്ധനേടുന്നു. യുഎൽ സൈബർപാർക്കിന്റെ വളപ്പിൽ ഐറ്റി പ്രൊഫഷണലുകളും പാർക്ക്...

GeneralLatestsports

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ക്വാർട്ടർ കാണാതെ പുറത്തായി.

കോഴിക്കോട്:ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അവസാന ഗ്രൂപ്പ് മത്സരത്തിൽ മധ്യപ്രദേശിനോട് 1-1 സമനില നേടി ക്വാട്ടർ ഫൈനലിലെത്താതെ കേരളം പുറത്തായി.ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന...

GeneralLatestPolitics

സിപിഎം കൊലക്കത്തി പോപുലര്‍ ഫ്രണ്ടിനെ ഏല്‍പിച്ചു: പി.കെ. കൃഷ്ണദാസ്

കോഴിക്കോട്: ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇല്ലാതാക്കാനുള്ള കൊലക്കത്തി സിപിഎം പോപുലര്‍ ഫ്രണ്ടിനെ ഏല്‍പിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ചാവക്കാട്ട് ബിജുവിനെയും പാലക്കാട്ട് സഞ്ജിത്തിനെയും...

CinemaGeneralLatest

ദുൽഖർ സൽമാൻ, പൃഥ്വിരാജ്, വിജയ് ബാബു എന്നിവരുടെ നിർമാണ കമ്പനികളിലും ആദായ നികുതി പരിശോധന

കൊച്ചി:സംസ്ഥാനത്തെ സിനിമാ നിർമാണ കമ്പനി ഓഫിസുകളിൽ വീണ്ടും ആദായ നികുതി വകുപ്പ് പരിശോധന. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, വിജയ് ബാബു എന്നിവരുടെ ഓഫിസുകളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ...

GeneralLatest

സൗദി അറേബ്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ കോവിഡ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫില്‍ ആദ്യമായാണ്...

GeneralLatest

കോഴിക്കോട് നഗരമധ്യത്തില്‍ ലൈംഗികാതിക്രമം, പ്രതിയെ പിടികൂടി പെണ്‍കുട്ടി

കോഴിക്കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി തന്നെ പുറകേ ഓടി പിടികൂടുകയായിരുന്നു. പാളയം സ്വദേശിയായ ബിജു(30)വിനെയാണ് കസബ പൊലീസ്...

1 … 313 314 315 … 347
Page 314 of 347