General

GeneralLatest

സിനിമ തിയ്യറ്ററുകള്‍ തിങ്കളാഴ്ച തുറക്കും; ഉടമകൾ

കോഴിക്കോട് :സംസ്ഥാനത്ത് കോവിഡ് മൂലം അടച്ചിട്ട തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുന്നു. മള്‍ടിപ്ലക്‌സുകളടക്കം എല്ലാ തിയേറ്ററുകളും 25ന് തുറക്കും. സര്‍ക്കാര്‍ നേരത്തെ തിയേറ്റര്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും തിയേറ്റര്‍ ഉടമകള്‍ ചില ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. 22ന് സര്‍ക്കാരും തിയേറ്റര്‍ ഉടമകളും ചര്‍ച്ച നടത്തും. നികുതി അടക്കമുള്ള കാര്യങ്ങളില്‍ ഇളവ് വേണമെന്നാണ് തിയേറ്റര്‍ ഉടമകളുടെ ആവശ്യം. വിനോദനികുതിയില്‍ ഇളവ് വേണം, തിയേറ്റര്‍ അടച്ചിട്ട മാസങ്ങളിലെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കണമെന്നും, കെട്ടിട നികുതിയില്‍ ഇളവ് വേണമെന്നും തിയേറ്റര്‍ ഉടമകള്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്. ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും ചര്‍ച്ച...

GeneralLocal News

ഗ്രീൻ വേൾഡ് – ക്ലീൻ വേൾഡ് , പ്ലാവിൻ തൈ നടീൽ പദ്ധതിയുടെ വടക്കൻ കേരളത്തിൻ്റെ ഉൽഘാടനം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള നിർവ്വഹിച്ചു.

കോഴിക്കോട്: രാജ്യമെമ്പാടും രണ്ട് കോടി പ്ലാവിൻ തൈകൾ നട്ടുവളർത്തുന്നതിൻ്റെ ഭാഗമായി , ഗ്രീൻ വേൾഡ് - ക്ലീൻ വേൾഡ് എന്ന സന്ദേശവുമായി നടത്തുന്ന പ്ലാവിൻ തൈ നടീൽ...

GeneralHealth

വനിതാ മാധ്യമപ്രവർത്തകർക്ക് സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബും അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടും (ബി എം എച് ) ചേര്‍ന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കായി സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി....

GeneralLocal News

രാജ്യത്ത് നടക്കുന്ന അപരവത്കരണ ശ്രമങ്ങളെ ജനാധിപത്യ സമൂഹം ചെറുത്ത് തോൽപ്പിക്കണം: എസ് എസ് എഫ്

മലപ്പുറം:രാജ്യത്ത് ചില സമുദായങ്ങളെയും, വിഭാഗങ്ങളെയും അപരവത്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെ ജനാധിപത്യ സമൂഹം ചെറുത്ത് തോൽപിക്കണമെന്ന് എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി നൗശാദ്...

GeneralLatest

കെ രാഘവൻ മാസ്റ്റർ പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്ക്

കോഴിക്കോട്: സംഗീത സംവിധായകൻ കെ രാഘവൻ മാസ്റ്ററുടെ ഓർമ്മ നിലനിർത്തുന്നതിന് കെപിഎസി രൂപം നൽകിയ ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർക്ക്. സംഗീത-കലാ...

GeneralHealthLatest

മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

പ്രളയബാധിത മേഖലകളിലെ പകര്‍ച്ചവ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും പോകാന്‍ സാദ്ധ്യതയുണ്ട്. വെള്ളം കയറിയ പ്രദേശത്തുള്ളവരും...

GeneralLatest

തുലാമാസ പൂജയ്ക്ക് ശബരിമല ദർശനം അനുവദിക്കണം; നിലക്കലിൽ അയ്യപ്പഭക്തരുടെ പ്രതിഷേധം

പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തുലാമാസ പൂജയ്ക്ക് ശബരിമലയിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാനാകില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം. സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഉള്ളതിനാലും പമ്പയിൽ...

EducationGeneralLatestTourism

മാറുന്ന ടൂറിസം മേഖലയും ഡ്രോൺ യുഗവും; ടൂറിസം പൊതുമരാമത്ത് മന്ത്രിയുമായി അസാപ് കേരള ഡ്രോൺ പൈലറ്റ് പരിശീലന വിദ്യാർഥികളുടെ കൂടികാഴ്ച.

 കോഴിക്കോട്: ടൂറിസം, റോഡ് വികസനം,കൃഷി, ദുരന്ത നിവാരണം, ഫിലിം, എന്നിങ്ങനെ വിവിധ മേഖലയിൽ നൂതന ആശയങ്ങൾ ആവിഷ്കരിക്കുന്നതിനും അതിനു വേണ്ട നൈപുണി കരഗതമായ മാനവശേഷിയെ രൂപപ്പെടുത്തുന്നതിനും കേരള...

GeneralLatest

കടല്‍ക്ഷോഭ സമയത്ത് കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയി കുടുങ്ങി

കണ്ണൂര്‍: കടല്‍ക്ഷോഭ സമയത്ത് കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവിനെ ബലമായി കരയില്‍ എത്തിച്ചു. കണ്ണൂര്‍ എടക്കാട് കിഴുന്ന സ്വദേശി കെകെ രാജേഷിനെയാണ് അഗ്നി രക്ഷ സേനയും നാട്ടുകാരും...

GeneralLatest

കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

സി.ഡി സലീംകുമാർ കോട്ടയം: കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 13പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സംസ്ഥാന സർക്കാർ. ഇടുക്കി ജില്ലയിലെ കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ 9 മൃതദേഹങ്ങൾ...

1 … 340 341 342 … 347
Page 341 of 347