General

Art & CultureCinemaGeneralLatest

പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കൾ പ്രധാന കഥാപാത്രമാകുന്ന ” Look Back “ക്ലൈമാക്സിലേക്ക്

കോഴിക്കോട്: കേരളത്തിൻ്റെ തനതു ആയോധനകലയായ കളരിയെ പൂർണരൂപത്തിൽ അഭ്രപാളികളിലേക്ക് പകർത്തുകയാണ് രഞ്ജൻ മുള്ളറാട്ട്. ആദ്യാവസാനം കളരി തന്നെ ഇതിവൃത്തമായ "Look back "എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്നത് പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കളാണ്. തൻ്റെ 80-ാം വയസ്സിലും ഇത്തരമൊരു അവസരം കൈവന്നതിൽ സന്തോഷമുണ്ടെന്നും കളരി തന്നെ ജീവിതമായ തനിക്ക് കളരി പ്രധാന കഥാതന്തുവായ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മീനാക്ഷിയമ്മ ഗുരുക്കൾ പറഞ്ഞു. കർണ്ണാടക ചിക്കമംഗ്ലൂർ എന്നിവിടങ്ങളിൽ ചിത്രീകരണം കഴിഞ്ഞു.ക്ലൈമാക്സ് വടകര തച്ചോളി മാണിക്കോത്തും സാൻ്റ് ബാങ്ക് ബീച്ചിലും ചിത്രീകരിക്കും. 2022 ജൂണിൽ തീയ്യറ്ററുകളിൽ...

GeneralHealthLatest

ഡി പി എം എസ് യു കോവിഡ് ബ്രിഗേഡ് ജീവനക്കാരെ അനുമോദിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് വിപുലീകരിക്കുന്ന പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള അടിയന്തര ഇടപെടൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഡി പി എംഎസ്...

GeneralLatestPolitics

ഹലാൽ സംസ്ക്കാരം ഉണ്ടാക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ട: കെ.സുരേന്ദ്രൻ

കോഴിക്കോട്: ഹലാൽ സംസ്ക്കാരം ഉണ്ടാക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആ അജണ്ട തിരിച്ചറിയാൻ മറ്റു പാർട്ടിക്കാർക്ക് സാധിക്കില്ലെങ്കിലും ബിജെപിക്ക് സാധിക്കുമെന്ന് കോഴിക്കോട്...

GeneralLatestPolitics

കെ റെയിൽ കേരളത്തിന് ആവശ്യമില്ല; രക്തം ചിന്തേണ്ടി വന്നാലും പദ്ധതിയെ എതിർക്കുമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: കെ റെയിൽ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചുരുക്കം ആളുകളെ മാത്രം ലക്ഷ്യം വച്ചുള്ള പദ്ധതിയാണിത്. ഒരുലക്ഷം...

GeneralLatest

68-ാമത് സഹകരണ വാരോഘോഷം സമാപിച്ചു

കോഴിക്കോട്: 68-ാമത് സഹകരണ വാരാഘോഷം സമാപിച്ചു. വടകര ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലെജില്‍ നടന്ന സമാപന സമ്മേളനം സഹകരണ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍...

GeneralLatestPolitics

ബിജെപിക്ക് ഇനി 280 മണ്ഡലം കമ്മിറ്റികൾ: പാർലമെന്റ് തിരഞ്ഞെടുപ്പിന് പാർട്ടി സംഘടനാപരമായ ഒരുങ്ങി: കെ.സുരേന്ദ്രൻ

പാലക്കാട്: ബിജെപി നിയോജകമണ്ഡലം കമ്മിറ്റികൾ പുനക്രമീകരിച്ചുവെന്നും 140 നിയോ​ജക മണ്ഡലം കമ്മിറ്റികൾക്ക് പകരം ഇനി മുതൽ 280 മണ്ഡലം കമ്മിറ്റികളുണ്ടാവുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു....

Art & CultureExclusiveGeneralLatest

മാജിക്കിൻ്റെ മാസ്മരികത ആരോഗ്യ പ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിച്ച് പ്രദീപ് ഹുഡിനോ ആശുപത്രി വിട്ടു.

 കോഴിക്കോട്: രക്ഷപ്പെടൽ ജാലവിദ്യയുടെ വിദഗ്ധനാണ് മുന്നിൽ കിടക്കുന്ന വ്യക്തി എന്ന് ചെറുവണ്ണൂർ കോയാസ് ഹോസ്പിറ്റലിലെ എമർജൻസി മെഡിക്കൽ ഓഫീസർ ഡോ.ഷംസീറിന് വിശ്വസിക്കാനായില്ല. ബേപ്പൂർ ബീച്ചിലെ സ്റ്റേജിന് മുൻനിരയിലിരുന്ന...

GeneralLatestPolitics

വേണ്ടി വന്നാൽ കിറ്റ് വിതരണം ഇനിയും നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

കോഴിക്കോട്: റേഷൻ കട വഴിയുള്ള ഭക്ഷ്യകിറ്റിന്‍റെ കാര്യത്തിൽ നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കിറ്റ് വിതരണം എന്നന്നേക്കുമായി നിർത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ജി ആർ അനിൽ...

GeneralLatestPolitics

കേന്ദ്രം മുട്ടുമടക്കിയതല്ല, കാർഷിക നിയമം പിൻവലിച്ചത് രാഷ്ട്രത്തിന് വേണ്ടി; സുരേഷ് ഗോപി

കോഴിക്കോട്:കാർഷിക നിയമം പിൻവലിച്ചത് കർഷകരുടെ വിജയമല്ല, രാഷ്ട്രത്തിന്റെ വിജയമാണെന്ന് സുരേഷ്ഗോപി എം.പി. കാർഷിക നിയമത്തിന്റെ ഗുണങ്ങളെ കുറിച്ച് കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ച്ച സംഭവിച്ചു എന്നും അദ്ദേഹം പറഞ്ഞു....

GeneralLatestPolitics

സ്മൃതികേരം പരിപാടിയുമായി സുരേഷ് ഗോപി എം.പി കോഴിക്കോട്  ജില്ലയില്‍ എത്തി

കോഴിക്കോട്:സ്മൃതി കേരം പദ്ധതിയുടെ ജില്ലാതല പ്രചരണത്തിന്  സുരേഷ് ഗോപി എം.പി കോഴിക്കോട്ടെത്തി.ഒരു വീട്ടില്‍ ഒരു തെങ്ങിന്‍ തൈ എന്ന ലക്ഷ്യത്തോടെ അടുത്ത ഒരു വർഷത്തിനകം സംസ്ഥാനത്ത് ഒരു...

1 313 314 315 341
Page 314 of 341