General

GeneralLatestPolitics

ബി.ജെ.പി,ആർ എസ് എസ് ചെറുത്ത് നിൽപ്പ് ഇല്ലാതായാൽ അന്ന് കമ്മ്യൂണിസത്തിൻ്റെ അന്ത്യം;സന്ദീപ് വാചസ്പതി

കോഴിക്കോട്: തീവ്രവാദികളോടുള്ള ബി.ജെ.പിയുടേയും ആർ.എസ്.എസിൻ്റെയും പ്രതിരോധം എന്ന് അവസാനിക്കുന്നുവോ അന്ന് കേരളത്തിലെ കമ്മ്യൂണിസം ഇല്ലാതാകുമെന്ന് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. എസ് ഡി പി ഐയുടെ കൊലപാതകങ്ങൾ സംസ്ഥാന സർക്കാർ എൻഐഎക്ക് കൈമാറണമെന്നും പോപ്പുലർഫ്രണ്ടും ഇടതുപക്ഷ സർക്കാരും തമ്മിലുള്ള അവിശുദ്ധ സഖ്യം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട്  ബിജെപി ജില്ല കമ്മറ്റി കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളത്തിലെ ജനങ്ങൾക്ക് പിണറായിയുടെ പേരിലുള്ള വിശ്വാസം നഷ്ടമായിരിക്കുകയാണ്. ഭീകരതയോട് വിട്ടുവീഴചയില്ലാത്ത നിലപാട് ഉണ്ടെങ്കിൽ ഈ കേസ് എൻ.ഐ.എക്ക്...

GeneralLatest

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു :ഒൻപതു മാസത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം

കോഴിക്കോട്: കഴിഞ്ഞ ഒൻപതു മാസമായി കുടിവെള്ള ദൗർലഭ്യം കാരണം പൊറുതി മുട്ടിയിരുന്ന കുടുംബത്തിന്റെ പരാതി  ജലഅതോറിറ്റി പരിഹരിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ  അംഗം കെ. ബൈജുനാഥിന്റെ...

GeneralLatest

പിഡബ്ല്യുഡി വക 50 ലക്ഷത്തിന്റെ സംരക്ഷണ ഭിത്തി; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: ദേശീയ പാതാ നവീകരണത്തിന്റെ മറവില്‍ വ്യവസായിയുടെ പുരയിടം സംരക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സംരക്ഷണ ഭിത്തി നിര്‍മിച്ചെന്ന ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി...

GeneralLatestPolitics

മുസ്‌ലിം ഹത്യക്ക് കളമൊരുക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്:കേരളത്തെ ഭീകരതയുടെയും വിദ്വേഷത്തിന്റെയും കേന്ദ്രമാക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. വര്‍ഗീയ ഭ്രാന്ത് മൂത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മറ്റു സംഘപരിവാര നേതാക്കളും ദിനംപ്രതി കള്ളക്കഥകള്‍...

GeneralLatestPolitics

ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെ ക്രിമിനൽ കേസെടുക്കണം: കെ.ഗണേഷ്

കോഴിക്കോട്:അമ്മയിൽ നിന്നും കുട്ടിയെ തട്ടികൊണ്ട് പോയി ദത്ത് നൽകിയ സംഭവത്തിൽ ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറിയടക്കമുള്ളവർ സിപിഎം ഉന്നത നേതാക്കളെളുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ഇപ്പോഴത്തെ...

EducationGeneralLatest

ഉത്തരങ്ങൾ നൽകി;അനഘ സജീവനും ജൂലിയ ജോണിയും ദേശീയ മത്സരത്തിലേക്ക്.

തിരുവനന്തപുരം: റെഡ് റിബ്ബൺ വോളണ്ടിയർമാർക്കായി കേരള എയിഡ്സ് കൺട്രോൾ സൊസൈറ്റി സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തിൽ കോഴിക്കോട് ഹോളിക്രോസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് & ടെക്നോളജിയിലെ അനഘ സജീവനും...

GeneralLatestPolitics

കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ

ന്യൂഡൽഹി: കേരളത്തിൽ ഭരണകക്ഷിയായ സിപിഎമ്മും മുഖ്യപ്രതിപക്ഷമായ കോൺ​ഗ്രസും വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ തീവ്രവാദം ശക്തമാകുന്നത് രാജ്യത്തിന് വലിയ...

GeneralLatest

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത അഞ്ചുദിവസം കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതചുഴി അടുത്ത 24 മണിക്കൂറുനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് സഞ്ചരിച്ച് ശ്രീലങ്ക, തെക്കന്‍ തമിഴ്നാട് തീരത്ത് കരയില്‍...

GeneralLatest

മാറാട് കൂട്ടക്കൊല: രണ്ടു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കോഴിക്കോട്: മാറാട് കേസിലെ രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോൻ, നൂറ്റി നാൽപത്തിയെട്ടാം പ്രതി നിസാമുദീൻ എന്നിവർക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്....

Art & CultureGeneralLatest

ഫോട്ടോ ജേണലിസ്റ്റ് നിധീഷ് കൃഷ്ണന് യൂത്ത് ഫോട്ടോഗ്രാഫി പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ യൂത്ത് ഫോട്ടോഗ്രാഫി പുരസ്കാരങ്ങൾ പ്രഖ്യാപി ച്ചു. കൃഷി,സാമൂഹ്യപ്ര തിബദ്ധത,കല എന്നീ വിഭാഗങ്ങളിലാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്...

1 314 315 316 343
Page 315 of 343