Education

EducationLatest

ഭരണഘടനയുടെ ആമുഖവായന സംഘടിപ്പിച്ച് കാലിക്കറ്റ് ഗേൾസ് സ്കൂൾ

കോഴിക്കോട് : ദേശീയ ഭരണഘടനാ ദിനാചരണത്തിൽ ഭരണഘടനയുടെ ആമുഖ വായന സംഘടിപ്പിച്ച് കാലിക്കറ്റ് ഗേൾസ് വിദ്യാർത്ഥികൾ. ഭരണഘടനയുടെ ആമുഖത്തിന്റെ വലിയ പതിപ്പ് തയ്യാറാക്കി സ്കൂളിൽ പ്രദർശിപ്പിക്കുകയും, സ്കൂളിലെ 56 ഡിവിഷനിലേക്കും വിതരണം ചെയ്തു. സ്കൂളിലെ പാർലമെന്ററി ക്ലബ്ബും, ഹയർ സെക്കണ്ടറി എൻ എസ് എസ്സും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ആമുഖ വായന, ഫ്ലാഷ് മോബ്, ബോധവൽക്കരണം, തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടത്. ആമുഖ വായനയിലൂടെ ഭരണഘടനയുടെ ചൈതന്യവും പ്രാധാന്യവും പുതു തലമുറയിൽ കൊണ്ട് വരിക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം. 2500 വിദ്യാർത്ഥികളും...

EducationElection newsLatest

SIR: വിദ്യാർഥികൾക്ക് സ്വമേധയാ വരാം; നിർബന്ധിക്കില്ല, പഠനം തടസ്സപ്പെടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

കോഴിക്കോട് :എസ്ഐആർ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ വിദ്യാർഥികളെ നിർബന്ധിക്കില്ലെന്ന്  മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർ. അധ്യാപകരുടെ സമ്മതത്തോടെ, പഠനത്തിന് തടസ്സമുണ്ടാവാത്ത രീതിയിൽ, സ്വമേധയാ തയാറാവുന്ന കുട്ടികളുടെ സേവനം ഉപയോഗപ്പെടുത്താനാണ്...

EducationKalothsavamLatest

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം.

കൊയിലാണ്ടി: 64ാം മത് കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ മാസ്റ്റർ...

EducationLatestPolitics

‘SIR ജോലികൾക്കായി വിദ്യാർഥികളെ നിയോഗിക്കാൻ അനുവദിക്കില്ല; ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി’; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം:എസ്ഐആർ ജോലികൾക്കായി വിദ്യാർഥികളെ നിയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ലെന്നും...

EducationLatest

ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബർ 15 മുതൽ 23 വരെ

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക....

EducationLatest

“ഗസ്മ” അബാക്കസ് സംസ്ഥാനതല മത്സരം നവംബർ 22-ന് കോഴിക്കോട്

കോഴിക്കോട്:ഗസ്മ സംഘടിപ്പിക്കുന്ന അബാക്കസ് സംസ്ഥാനതല മത്സരം നവംബർ 22-ന് കാലിക്കറ്റ് ടവറിൽ നടക്കും. സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഒരുമിപ്പിച്ച്, അവരുടെ ഗണിത നൈപുണ്യവും മാനസിക...

EducationLatest

യൂത്ത് പാർലമെന്റിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച്കാലിക്കറ്റ്ഗേൾസിലെവിദ്യാർത്ഥികൾ

കോഴിക്കോട്: കേരള സർക്കാർ ഇൻസ്റ്റിറ്റൂട്ട് ഓഫ് പാർലമെന്ററി അഫേഴ്സ് ജനാധിപത്യത്തിനും, സാമുഹ്യ നീതിക്കുമായുള്ള വേദിയായ എഫ് ഡി എസ് ജെ യുടെ നേതൃത്വത്തിൽ കാലിക്കറ്റ് ഗേൾസ് ഹയർ...

Art & CultureEducationLatest

ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സോണല്‍ കലോത്സവം: ഗവ. കോളേജ് മുണ്ടുപറമ്പ ജേതാക്കള്‍

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കോഴിക്കോട് സോണല്‍ കലോത്സവത്തില്‍ ഗവ. കോളേജ്...

EducationLocal News

എയ്ഡഡ് പ്രീ പ്രൈമറി അധ്യാപകരും ആയമാരും ധര്‍ണ നടത്തി

കോഴിക്കോട്: ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് എയ്ഡഡ് സ്‌കൂളുകളിലെ പ്രീ പ്രൈമറി അധ്യാപകരും ആയമാരും എയ്ഡഡ് പ്രീ പ്രൈമറി ടീച്ചേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഡി.ഡി.ഇ...

EducationLatest

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന് തുടങ്ങും

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ തീയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിച്ച് 30-ന് അവസാനിക്കും. 4.25 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതും. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി....

1 2 3 4 25
Page 3 of 25