Education

AchievementEducationLatest

റിജ്യണൽ തല പുരസ്കാര നിറവിൽ കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി എൻ എസ് എസ്സ്

കോഴിക്കോട്:. കേരള സർക്കാർ പൊതുവിദ്യഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം 2025 വർഷത്തെ റീജ്യണൽ തല പുരസ്ക്കാരം കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി എൻ എസ് എസ്സ് ടീം ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കോട്ടൺ ഹിൽ തിരുവനന്തപുരത്ത് വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉമേഷ് എൻ എസ് കെ ഐ എ എസ്സിൽ നിന്നും ഏറ്റുവാങ്ങി.ഹയർ സെക്കണ്ടറി അക്കാദമിക് ജോയിന്റ് ഡയറക്ടർ & സ്റ്റേറ്റ് എൻ എസ് എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ: ഷാജിത എസ് അദ്ധ്യക്ഷത...

EducationLatest

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി സ്കൂളുകളിലും “സജ്ജം” പദ്ധതിക്ക് തുടക്കമായി.

കോഴിക്കോട്:പ്ലസ് ടു പരീക്ഷയിലെ വിജയശതമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി സ്കൂളുകളിലും “സജ്ജം” പദ്ധതിക്ക് തുടക്കമായി. ജില്ലയിലെ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ ഒരുക്കുന്നതിനും...

EducationLatest

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

കൊച്ചി: ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നവീനമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള 'അശ്വ' (അഡ്വാൻസ്ഡ് സ്കൂൾസ് വിഷൻ അലയൻസ് - AŚVA) ദേശീയതലത്തിൽ ലോഞ്ച് ചെയ്തു. ഊട്ടിയിലെ പ്രശസ്തമായ...

EducationLatest

ഓൾ കേരള മാനേജ്മെന്റ് സ്കൂൾ അസോസിയേഷൻ ബാലകലാസംഗമം  സമാപിച്ചു

കോഴിക്കോട്:ഓൾ കേരള മാനേജ്മെന്റ് സ്കൂൾ അസോസിയേഷൻ കോഴിക്കോട് ജില്ലാ വാർഷികം ബാലകലാസംഗമം 2026 സമാപിച്ചു. തളി പത്മശ്രീ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി....

AchievementEducationLatest

ഗുരുശ്രേഷ്ഠാ അവാർഡ് നേടി കോഴിക്കോട് പ്രശാന്ത്

കോഴിക്കോട് : കേരളത്തിലെ മികച്ച അദ്ധ്യാപകർക്കായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുരുശ്രേഷ്ഠാ അവാർഡ് സമിതി ഏർപ്പെടുത്തിയ 2025-26 വർഷത്തെ ഗുരു ശ്രേഷ്ഠാപുരസ്കാരം കോഴിക്കോട് കുറ്റിക്കാട്ടൂർ ഗവ. ഹയർ...

EducationLatest

ഹയർ സെക്കണ്ടറി എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന് ജില്ലയിൽ തുടക്കമായി

ബേപ്പൂർ: ഹയർ സെക്കണ്ടറി എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന് ജില്ലയിൽ തുടക്കമായി. ജില്ലയിലെ 177 യൂണിറ്റുകളിൽ നിന്നായി 8850 എൻ എസ് എസ് വളണ്ടിയർമാരും...

EducationLatest

സൗജന്യ പി എസ് സി പരീക്ഷ പരിശീലനം

കോഴിക്കോട് : ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ 2026 ജനുവരിയിൽ ആരംഭിക്കുന്ന സൗജന്യ പി എസ് സി പരീക്ഷ...

climatEducationLatest

ഇന്ത്യയിലെ ആദ്യത്തെ കാലാവസ്ഥ സാഹിത്യോത്സവം കുഫോസിൽ തുടങ്ങി.

ഇന്ത്യയിലെ ആദ്യത്തെ കാലാവസ്ഥ സാഹിത്യോത്സവത്തിന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ തുടക്കം. കുഫോസും മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ആക്ഷൻ സ്റ്റഡീസും...

EducationLatest

മലയാള ഭാഷാ ബോധന നിയമം. സ്‌കൂളുകളിൽ പരിശോധനയ്ക്കായി സമിതിയെ നിയമിച്ചു.

കോഴിക്കോട്:മലയാളഭാഷാ ബോധന നിയമം, മലയാളഭാഷാ പഠനചട്ടങ്ങൾ എന്നിവ പ്രകാരം എല്ലാ സ്കൂളുകളിലും ഒന്നു മുതൽ 10 വരെ മലയാള പഠനം കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി താമരശ്ശേരി...

AgricultureEducationLatest

ഫാം ആർട്ട് പരീക്ഷണവുമായി എൻ എസ് എസ് ; നാടിനെ ഹരിതാഭമാക്കാൻ വിദ്യാർത്ഥികൾ വിത്തിറക്കി

മുക്കം:നാടിനെ ഹരിതാഭമാക്കാൻ വിദ്യാർത്ഥികൾ നെൽപ്പാടത്ത് വിത്തിറക്കി.ചെറുവാടി ഗവ. ഹയർ സെക്കൻഡറി എൻ.എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ചെറുവാടി പുഞ്ചപ്പാടത്ത് നെൽ കൃഷിക്കായുള്ള വിത്ത് വിതച്ചത് .ഇതോടെ കോഴിക്കോട്...

1 2 3 25
Page 2 of 25