ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് ശ്രദ്ധേയമായി
അത്തോളി : സംസ്ഥാന സർക്കാറിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി അത്തോളി ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി. സ്കൂളിലെ 8, 9 ക്ലാസുകളിലെ തിരഞെടുക്കപ്പെട്ട വിദ്യാർത്ഥിനികളാണ് ഫ്ലാഷ് മോബിൽ അണിനിരന്നത്. ജില്ലാ പഞ്ചായത്ത് അംഗം - സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് - എ എം ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് - ടി എം അജിത കുമാരി , വി എച്ച് എസ് ഇ : പ്രിൻസിപ്പൽ - കെ ഫൈസൽ,...









