EducationLatest

ടി.ആർ പ്രിയങ്കയ്ക്ക് ഇക്കണോമിക്സിൽ ഡോക്ടറേറ്റ്


കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സിൽ പ്രിയങ്ക ടി.ആറിന് ഡോക്ടറേറ്റ് ലഭിച്ചു.

അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ഗസ്റ്റ് അധ്യാപികയും കോഴിക്കോട് അക്ഷരം വീട്ടിൽ
റഹിം പൂവാട്ടുപറമ്പിന്റേയും റീനയുടേയും മകളുമാണ്.

ഭർത്താവ്: ഐ ഫുഡ് ടിവി എഡിറ്റോറിയൽ മാനേജർ
നിധിൻ ചന്ദ്രൻ.

 


Reporter
the authorReporter

Leave a Reply