Education

EducationLocal News

ലഹരിക്കെതിരെ ബോധവത്ക്കരണ മ്യൂസിക് ആൽബം ഒരുങ്ങുന്നു.

കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നരിക്കുനി ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമ്മിക്കുന്ന മ്യൂസിക് ആൽബത്തിന്റെ സ്വിച്ച് ഓൺ കർമ്മം കോളജ് പ്രിൻസിപ്പൽ പ്രഫസർ എൻ അബ്ദുറഹിമാൻ  നിർവഹിച്ചു. ഫുട് ബോൾ പശ്ചാത്തലമാക്കി ഡ്രഗ് അഡിക്ഷന് എതിരെയുള്ള സന്ദേശം നൽകുന്ന മ്യൂസിക് വിഡിയോ ആൽബത്തിന്റെ എല്ലാ സാങ്കേതിക പ്രവർത്തനങ്ങളും നിർവ്വഹിക്കുന്നത് ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ തന്നെയാണ്. കുന്നമംഗലം ബ്ലോക്ക്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിയോ ലാൽ, അസിസ്റ്റൻഡ്...

EducationLatest

കബേല്‍ സ്റ്റാര്‍ സ്‌കോളര്‍ഷിപ്പ്: ഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: കബേല്‍ സ്റ്റാര്‍ സ്‌കോളര്‍ഷിപ്പ് നേടിയവരില്‍ കോഴിക്കോട്ടുനിന്ന് 38 പേര്‍. രാജ്യമാകെയുള്ള 1,015 വിജയികളില്‍ 98 പേര്‍ കേരളത്തില്‍ നിന്നാണ്. ഇതില്‍ 38 വിദ്യാര്‍ഥികളാണ് കോഴിക്കോട്ടുനിന്ന് സ്‌കോളര്‍ഷിപ്പ്...

EducationLatest

വാഴയൂർ സാഫി ഇനി ഗവേഷണ കേന്ദ്രം: മലേഷ്യ യിലെ ലിങ്കൺ യൂണിവേഴ്സിറ്റിയുമായി ധാരണ പത്രം ഒപ്പുവെച്ചു

കോഴിക്കോട്: മലേഷ്യൻ യൂണിവേഴ്സിറ്റിയായ ലിങ്കൺ യൂണിവേഴ്സിറ്റി കോളേജ്, മലപ്പുറം വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷക കേന്ദ്രം ആരംഭിക്കുവാനുള്ള ധാരണാ പത്രം ഒപ്പു വെച്ചു. സാഫി ക്യാമ്പസിൽ നടന്ന...

EducationLatest

ബാലശാസ്ത്ര കോണ്‍ഗ്രസ്: കോഴിക്കോട് നിന്ന് 16 പ്രൊജക്ടുകള്‍ സംസ്ഥാനതലത്തിലേക്ക്

കോഴിക്കോട്: കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യാ വകുപ്പ് നടപ്പാക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ സംസ്ഥാനതല മത്സരത്തിലേക്ക് കോഴിക്കോട് ജില്ലയില്‍ നിന്നും 16 പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാന ശാസ്ത്ര...

Art & CultureEducationLatest

മത്സരങ്ങൾ ആരോഗ്യകരമായി മാറണം; മന്ത്രി പി.എ മുഹമ്മദ് റിയാസ് ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിനായ് അരങ്ങുണർന്നു

കോഴിക്കോട്:സ്കൂൾ കലോത്സവ വേദികൾ അനാരോഗ്യകരമായ മത്സരങ്ങളുടെ വേദിയായി മാറാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 61- മത് ജില്ലാ റവന്യൂ...

EducationLatest

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കുട്ടികൾക്ക് പ്രീ പ്രൈമറി വിദ്യാഭ്യാസം നൽകും – മന്ത്രി മുഹമ്മദ്‌ റിയാസ്

കോഴിക്കോട്:കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കുട്ടികൾക്ക് പ്രീ പ്രൈമറി വിദ്യാഭ്യാസം നൽകണമെന്നതാണ് സർക്കാർ നയമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. നടുവട്ടം ഗവ. യു...

EducationLatest

എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് 9 മുതൽ 29 വരെ; ഫല പ്രഖ്യാപനം മെയ് 10ന് ഉള്ളിൽ

തിരുവനന്തപുരം:എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതൽ 29 വരെ നടത്തും. നാലര ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുക. ഫെബ്രുവരി  27 മുതൽ മാര്‍ച്ച് 3...

EducationLatest

രാജ്യത്തിൻ്റെ സമ്പത്തായ കുട്ടികൾ കരുത്തുറ്റ ശരീരവും മനസ്സുമായി വളരേണ്ടത് അത്യാവശ്യം; മന്ത്രി

കോഴിക്കോട്: രാജ്യത്തിൻ്റെ സമ്പത്തായ കുട്ടികൾ കരുത്തുറ്റ ശരീരവും മനസ്സുമായി വളരേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി കേരള സർക്കാർ വിവിധങ്ങളായ പദ്ധതികൾ മാതൃകപരമായി നടപ്പിലാക്കുകയാണെന്നും സ്പോർട്സ് വഖഫ് ഹജ്ജ് കാര്യ...

EducationLatest

ഒരുക്കം ശിൽപശാല ശ്രദ്ധേയമായി

കോഴിക്കോട് :ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന തലത്തിൽ പ്രോഗ്രാം ഓഫീസർമാർക്കായി സംഘടിപ്പിക്കുന്ന ഒരുക്കം ഏകദിന ശിൽപശാലക്ക് ശ്രദ്ധേയമായ തുടക്കം . വിദ്യാലയങ്ങളിൽ എൻ എസ് എസ്...

EducationLatest

ജേണലിസം പി.ജി. ഡിപ്ലോമ: അമൃതക്ക് ഒന്നാം റാങ്ക്

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം (ഐ.സി.ജെ) 2021-'22 ബാച്ചിന്റെ പി.ജി. ഡിപ്ലോമ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. 1200-ല്‍ 990...

1 16 17 18 27
Page 17 of 27
error: Content is protected !!