പത്മശ്രീ പ്രൊഫ. അഖ്തർ അൽ വാസിഅ് സാഫി കാമ്പസ് സന്ദർശിച്ചു
മലപ്പുറം:ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിക് സ്റ്റഡീസ് പ്രൊഫസറും, പത്മശ്രീ പുരസ്കാര ജേതാവും, രാജസ്ഥാൻ മൗലാന ആസാദ് യൂനിവേഴ്സിറ്റി വിസിയും, മുൻ കേന്ദ്ര ലിംഗിസ്റ്റിക് കമ്മീഷൻ ചെയർമാനുമായ പ്രൊഫ. അഖ്തർ അൽ വാസിഅ് സാഫി കാമ്പസ് സന്ദർശിച്ചു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെയും ശാസ്ത്രീയമായ പരിശീലനത്തിലൂടെയും രാജ്യത്തിനും സമൂഹത്തിനും വേണ്ടി നേതൃത്വപരമായ പങ്കുവഹിക്കാൻ സാഫിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പാൾ പ്രൊഫ ഇ.പി. ഇമ്പിച്ചിക്കോയ, ഡോ. അബ്ദുസലാം അഹ്മദ്, സി. എച്ച് അബ്ദുൽ റഹീം, കേണൽ നിസാർ അഹ്മദ് സീതി, ഡോ. ഹസൻ ഷരീഫ്, ഡോ. ഷബീബ് ഖാൻ,...









