Art & Culture

Art & Culture

കന്നഡ സിനിമയില്‍ ആദ്യമായി പാടി ഷഹബാസ് അമന്‍

ഡോ: ബി എസ് രാഘവേന്ദ്ര സംവിധാനം ചെയ്‍ത 'പ്രേമം പൂജ്യം' എന്ന ചിത്രത്തിലാണ് ഷഹബാസ് ആലപിച്ച ഗാനമുള്ളത്. ഒരു ചലച്ചിത്രത്തിനായി മറ്റൊരു ഭാഷയിലുള്ള ഷഹബാസിന്‍റെ ആദ്യ ആലാപനവുമാണ് ഇത്. 'നിന്നനു ബിട്ടു' എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വരികളും സംഗീത സംവിധാനവും രാഘവേന്ദ്രയുടേതു തന്നെ. കന്നഡ യുവതാരങ്ങളില്‍ ശ്രദ്ധേയനായ പ്രേം നായകനാവുന്ന ചിത്രത്തില്‍ ബൃന്ദ ആചാര്യ, മാസ്റ്റര്‍ ആനന്ദ്, ഐന്ദ്രിത റായ്, മാള്‍വിക അവിനാഷ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം നവീന്‍ കുമാര്‍, എഡിറ്റിംഗ് ഹരീഷ് കൊമ്മെ, ഓഡിയോഗ്രഫി തപസ് നായക്, നൃത്തസംവിധാനം ശാന്തു. രാഘവേന്ദ്രയ്ക്കൊപ്പം രക്ഷിത് കെഡമ്പാടി,...

Art & Culture

സിനിമ ഇൻഡസ്ട്രിയിൽ ഇനി സജീവമായി ഉണ്ടാകും : മീര ജാസ്മിൻ

മലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് മീര ജാസ്മിൻ സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയ താരം ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു. മികച്ച...

Art & Culture

ഇനി സോഷ്യൽ മീഡിയയിലല്ല വെള്ളിത്തിരയിൽ; തെലുങ്കിൽ ചിത്രമൊരുക്കാൻ കാർത്തിക് ശങ്കർ

ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ്‌ സീരീസുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ കാര്‍ത്തിക് ശങ്കര്‍ തെലുങ്കിൽ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നു. നൂറ്റിനാല്‍പ്പതിനുമേല്‍ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള തെലുങ്ക് ഇതിഹാസ സംവിധായകന്‍...

Art & CultureLatest

സണ്ണി വെയ്‌നും അലന്‍സിയറും പ്രധാന വേഷത്തില്‍; ‘വെള്ളം’ നിര്‍മ്മാതാക്കളുമായി കൈ കോര്‍ത്ത് താരം

കോവിഡ് മഹാമാരിക്കിടയില്‍ സിനിമാ മേഖലയും തിയേറ്റര്‍ മേഖലയും പ്രതിസന്ധി നേരിടുന്ന സമയത്ത് സധൈര്യം റിലീസ് ചെയ്ത ചിത്രമായിരുന്നു ‘വെള്ളം’. ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം കന്നഡയില്‍ ‘ഹാപ്പിലി...

Art & Culture

‘എന്നെ വേഗത്തില്‍ സമ്മതം മൂളിപ്പിച്ച ഹൃദയത്തില്‍ തൊടുന്ന ഒരു കഥയാണിത്’; രേവതി വീണ്ടും സംവിധായികയാകുന്നു

നീണ്ട ഇടവേളക്ക് ശേഷം നടി രേവതി വീണ്ടും സംവിധായികയാകുന്നു. 2002ല്‍ പുറത്തെത്തിയ ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന അരങ്ങേറ്റ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള രേവതി,...

Art & CultureLatest

അര്‍വിന്ദ് ത്രിവേദി അന്തരിച്ചു ; വിടവാങ്ങിയത് ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച രാമായണം സീരിയലിലെ രാവണന്‍

മുംബൈ: നടനും മുന്‍ എംപിയുമായ അര്‍വിന്ദ് ത്രിവേദി(82) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബയില്‍വച്ചായിരുന്നു അന്ത്യം. കുറച്ച്‌ കാലങ്ങളായി അസുഖ ബാധിതനായിരുന്നു. മുന്നൂറോളം ഹിന്ദി, ഗുജറാത്തി സിനിമകളില്‍ അദ്ദേഹം...

1 30 31
Page 31 of 31