Art & Culture

Art & CultureGeneralLatest

നടന്‍ നെടുമുടി വേണു അന്തരിച്ചു.

തിരുവനന്തപുരം: അഭിനയ മികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി.കെ.കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാൽ എന്നു വേണു ജനിച്ചത്. നെടുമുടി എൻ‌എസ്‌എസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം...

Art & CultureGeneralLatest

ഭാരത്തിലെ സാധനാ പദ്ധതികൾ ലോക നേതൃത്വത്തിലേക്ക് സ്ത്രീയെ ഉയർത്താൻ പര്യാപ്തം – ഡോ.ലക്ഷ്മി ശങ്കർ.

കോഴിക്കോട്: പ്രപഞ്ചശക്തിക്ക് സ്ത്രെണ ഭാവം കൽപ്പിച്ചതിലൂടെ ഭാരത ഋഷികൾ സ്ത്രീയെ ലോകത്തിനു മുന്നിൽ ഔന്നത്യത്തിലെത്തിച്ചതായി ആധ്യാത്മിക പ്രഭാഷക ഡോ.ലക്ഷ്മി ശങ്കർ.ഭാരത്തിലെ സാധനാ പദ്ധതികൾ ലോക നേതൃത്വത്തിലേക്ക് സ്ത്രീയെ...

Art & CultureGeneral

കൊച്ചു കവയിത്രി ശ്രീലക്ഷ്മി റിജേഷിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

കോഴിക്കോട് : എട്ട് വയസ്സ് മാത്രം പ്രായമുള്ള കൊച്ചു കവയിത്രി ശ്രീലക്ഷ്മിറിജേഷിന്റെ "How far we've come "എന്ന കവിതാ സമാഹാരം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന...

Art & Culture

നാദിര്‍ഷയുടെ സിനിമയില്‍ നായകന്‍ ഷെയ്ന്‍

ഈശോ, കേശു ഈ വീടിന്റെ നാഥന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലാണ് ഷെയ്ന്‍ നായകനാവുക. നിഷാദ് കോയ ആണ് ചിത്രത്തിന്...

Art & Culture

കന്നഡ സിനിമയില്‍ ആദ്യമായി പാടി ഷഹബാസ് അമന്‍

ഡോ: ബി എസ് രാഘവേന്ദ്ര സംവിധാനം ചെയ്‍ത 'പ്രേമം പൂജ്യം' എന്ന ചിത്രത്തിലാണ് ഷഹബാസ് ആലപിച്ച ഗാനമുള്ളത്. ഒരു ചലച്ചിത്രത്തിനായി മറ്റൊരു ഭാഷയിലുള്ള ഷഹബാസിന്‍റെ ആദ്യ ആലാപനവുമാണ്...

Art & Culture

സിനിമ ഇൻഡസ്ട്രിയിൽ ഇനി സജീവമായി ഉണ്ടാകും : മീര ജാസ്മിൻ

മലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് മീര ജാസ്മിൻ സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയ താരം ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു. മികച്ച...

Art & Culture

ഇനി സോഷ്യൽ മീഡിയയിലല്ല വെള്ളിത്തിരയിൽ; തെലുങ്കിൽ ചിത്രമൊരുക്കാൻ കാർത്തിക് ശങ്കർ

ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ്‌ സീരീസുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ കാര്‍ത്തിക് ശങ്കര്‍ തെലുങ്കിൽ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നു. നൂറ്റിനാല്‍പ്പതിനുമേല്‍ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള തെലുങ്ക് ഇതിഹാസ സംവിധായകന്‍...

Art & CultureLatest

സണ്ണി വെയ്‌നും അലന്‍സിയറും പ്രധാന വേഷത്തില്‍; ‘വെള്ളം’ നിര്‍മ്മാതാക്കളുമായി കൈ കോര്‍ത്ത് താരം

കോവിഡ് മഹാമാരിക്കിടയില്‍ സിനിമാ മേഖലയും തിയേറ്റര്‍ മേഖലയും പ്രതിസന്ധി നേരിടുന്ന സമയത്ത് സധൈര്യം റിലീസ് ചെയ്ത ചിത്രമായിരുന്നു ‘വെള്ളം’. ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം കന്നഡയില്‍ ‘ഹാപ്പിലി...

Art & Culture

‘എന്നെ വേഗത്തില്‍ സമ്മതം മൂളിപ്പിച്ച ഹൃദയത്തില്‍ തൊടുന്ന ഒരു കഥയാണിത്’; രേവതി വീണ്ടും സംവിധായികയാകുന്നു

നീണ്ട ഇടവേളക്ക് ശേഷം നടി രേവതി വീണ്ടും സംവിധായികയാകുന്നു. 2002ല്‍ പുറത്തെത്തിയ ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന അരങ്ങേറ്റ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള രേവതി,...

Art & CultureLatest

അര്‍വിന്ദ് ത്രിവേദി അന്തരിച്ചു ; വിടവാങ്ങിയത് ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച രാമായണം സീരിയലിലെ രാവണന്‍

മുംബൈ: നടനും മുന്‍ എംപിയുമായ അര്‍വിന്ദ് ത്രിവേദി(82) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബയില്‍വച്ചായിരുന്നു അന്ത്യം. കുറച്ച്‌ കാലങ്ങളായി അസുഖ ബാധിതനായിരുന്നു. മുന്നൂറോളം ഹിന്ദി, ഗുജറാത്തി സിനിമകളില്‍ അദ്ദേഹം...

1 31 32
Page 32 of 32