Tuesday, September 1, 2026

Art & Culture

Art & CultureLocal News

കനൽ ഷീ തിയേറ്റേഴ്‌സ് നാടകവുമായി അരങ്ങിലേക്ക്…

ഫറോക്ക്: വാഴയൂർ ഗ്രാമപഞ്ചായത്തിലെ വനിതാ നാടകപ്രവർത്തകർ രൂപംകൊടുത്ത കനൽ ഷീ തിയേറ്റേഴ്‌സിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. ‘ജോഗിനി ഒരു തുടർക്കഥ’ എന്ന സ്റ്റേജ് നാടകവുമായി അരങ്ങിലേക്ക് .സ്ത്രീസൗഹൃദ ഗ്രാമ പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി വാഴയൂർ പഞ്ചായത്ത് തയ്യാറാക്കിയ ‘കൂട്ടുകാരി’ പദ്ധതിയുടെ ഭാഗമായി പിറവിയെടുത്ത വനിതാനാടകക്കൂട്ടായ്മയാണ് " കനൽ ഷീ തിയേറ്റേഴ്സ് " നാടകരംഗത്ത് താത്പര്യമുള്ള പഞ്ചായത്തിലെ പരിധിയിലെ സ്ത്രീകളെ കണ്ടെത്തുന്നതിന് കുടുംബശ്രീയെ ഉപയോഗപ്പെടുത്തുകയും. ഇങ്ങനെ കണ്ടെത്തിയവരെ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാടക പരിശീലക്യാമ്പ് സംഘടിപ്പിക്കുകയും,അവിടെ വെച്ചാണ് ‘കനൽ ഷീ തിയേറ്റേഴ്‌സ്‌’ ഔദ്യോഗികമായി രൂപവത്കരിക്കുന്നത്. തങ്ങളുടെ കലാഭിരുചികൾ വികസിപ്പിക്കുന്നതിനും...

Art & CultureCinemaLatest

എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ വീഡിയോ ഗാനത്തിന് മികച്ച പ്രതികരണം

ആസിഫ് അലി , രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസായി....

Art & CultureGeneralLatest

അന്തരം ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെൽ മത്സര വിഭാഗത്തിൽ

കോഴിക്കോട്: രാജ്യത്തെ ശ്രദ്ധേയമായ ജയ്പൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിലെ മത്സരവിഭാഗത്തിലേക്ക് ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത അന്തരം തെരഞ്ഞെടുക്കപ്പെട്ടു. ഫീച്ചർ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട 24...

Art & CultureGeneralLatest

പ്രകൃതിയിൽ നിന്നും നിറങ്ങൾ തേടി അസ്‌ല…

  സൂര്യ വിനീഷ്.....  പ്രകൃതിയിൽ നിന്നു തന്നെ നിറങ്ങൾ കണ്ടെത്തി ചിത്രം വരയ്ക്കുന്ന ഒരു കലാകാരി ഉണ്ട് കോഴിക്കോട് തിരുവമ്പാടിയിൽ. തിരുവമ്പാടി ചാലക്കൽ മെഹബൂബിന്റെ മകളായ അസ്‌ലക്കു നിറങ്ങൾ...

Art & CultureGeneralLatest

കെ.പി.എ.സി ലളിത ആശുപത്രിയില്‍

കൊച്ചി:നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍. കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ താരം ഐസിയുവിലാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന...

Art & CultureLocal News

ആറ്റക്കോയ പള്ളിക്കണ്ടിയുടെ 10-ാമത് പുസ്തകം “മരുഭൂമിയിലെ കിരണങ്ങൾ” പ്രകാശനം ചെയ്തു.

കോഴിക്കോട്:പത്രപ്രവർത്തകനും എഴുത്തുകാരനുമായ ആറ്റക്കോയ പള്ളിക്കണ്ടിയുടെ 10-ാമത് പുസ്തകം “മരുഭൂമിയിലെ കിരണങ്ങൾ"  ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി സാഹിത്യ സംഗമത്തിൽ ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ള...

Art & CultureGeneralLatest

മമ്മൂട്ടി-നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ പ്രകാശനം ചെയ്തു

കോഴിക്കോട്:മാധ്യമപ്രവര്‍ത്തകന്‍ രമേഷ് പുതിയമഠം എഴുതിയ 'മമ്മൂട്ടി-നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ' എന്ന പുസ്തകം എം.ടി.വാസുദേവന്‍ നായര്‍ പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂരിന് നല്‍കി പ്രകാശനം...

Art & CultureGeneralLatest

‘മരക്കാര്‍’ ഒ.ടി.ടിയില്‍ തന്നെ; തിയേറ്റര്‍ റിലീസിനുള്ള ചര്‍ച്ചകള്‍ നിര്‍ത്തി

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രം ഒ.ടി.ടിയില്‍ തന്നെ റിലീസ് ചെയ്യും. നീണ്ട നാളത്തെ അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ടാണ് ചിത്രം ഒ.ടി.ടിയില്‍ തന്നെ റിലീസിനെത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍...

Art & CultureGeneral

നവാഗതകര്‍ക്കായി ടെന്‍ പോയിന്‍റ് ചലച്ചിത്ര പുരസ്കാരം: അപേക്ഷകൾ ക്ഷണിച്ചു

കൊച്ചി: ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി നവാഗത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പുരസ്കാരം നല്‍കുന്നു. ചലച്ചിത്ര ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാകും ഈ അവാര്‍ഡിനായി പരിഗണിക്കപ്പെടുക എന്നതാണ് 'ടെന്‍ പോയിന്‍റ്...

Art & CultureLocal News

വൈക്കം മുഹമ്മദ് ബഷീർ സാഹിത്യ പുരസ്കാരം സുദീപ് തെക്കേപ്പാട്ടിന്.

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ 'ബഷീര്‍ സാഹിത്യ പുരസ്‌കാരം' കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ സുദീപ് തെക്കേപ്പാട്ടിന്. പതിനായിരം രൂപയും പ്രശസ്തിപത്രവും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം....

1 29 30 31 33
Page 30 of 33
error: Content is protected !!