Art & Culture

Art & CultureGeneralLatest

പ്രേംനസീറിന് സ്മരണാഞ്ജലിയർപ്പിച്ച് മലയാള ചലച്ചിത്ര സൗഹൃദവേദി

പത്മഭൂഷൺ പ്രേംനസീർ വിടപറഞ്ഞിട്ട് മുപ്പത്തിമൂന്ന് വർഷം തികഞ്ഞ ദിനത്തിൽ മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട്, പ്രേംനസീർ സ്മരണാഞ്ജലി നടത്തി..മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ഡോക്ടർ എം.പി.അബ്ദുസ്സമദ് സമദാനി പ്രേംനസീർ അനുസ്മരണ പ്രഭാഷണം നടത്തി.സ്വാഗതസംഘം ചെയർമാൻ എം.വി.കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ റഹിം പൂവാട്ടുപറമ്പ്,മുരളി ബേപ്പൂർ, പ്രകാശ് കരുമല, ഷാനവാസ് കണ്ണഞ്ചേരിഎന്നിവർ പ്രസംഗിച്ചു. ചലച്ചിത്ര നിർമ്മാതാവ് പി.വി.ഗംഗാധരൻ,നടൻ നാരായണൻ നായർ, നടി ഊർമ്മിള ഉണ്ണി,സാഹിത്യകാരൻ മുരളീധരപണിക്കർ,കഥാകൃത്ത് ഷിജിത് പേരാമ്പ്ര, നോവലിസ്റ്റ് നാസർ മുതുകാട് എന്നിവർക്ക് പ്രേംനസീർ പുരസ്കാരങ്ങൾ സമ്മാനിച്ചു. വിവിധ മേഖലകളിലെ പ്രതിഭകളായ...

Art & CultureGeneralLatest

നിള നാഥിന് ബൈജൂസ് യങ് ജീനിയസ് ദേശീയ അവാർഡ്

മുംബൈ: കോഴിക്കോട് കക്കോടി സ്വദേശിനി നിള നാഥിന് ബൈജൂസ് യങ് ജീനിയസ് ദേശീയ അവാർഡ്. രാജ്യത്തെ ആറ് മുതൽ 15വയസ്സ് വരെയുള്ള കുട്ടികളിൽ നിന്ന് യങ് ജീനിയസിനെ...

Art & CultureHealthLatestLocal News

എൻ.പി.സി മിസ്റ്റർ കാലിക്കറ്റ്‌ ക്‌ളാസിക് ഫിസിക് ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം മുക്കം സ്വദേശിക്ക്

കോഴിക്കോട്: എൻ.പി സി(National physique alliance)മിസ്റ്റർ കോഴിക്കോട് മത്സരത്തിൽ ക്ലാസ്സിക്‌ ഫിസിക്  ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ആയി മുക്കം സ്വദേശി  റംഷിയെ തെരഞ്ഞെടുത്തു.അരക്കിണർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്ന...

Art & CultureGeneralLatest

പ്രശസ്ത കവി എസ്.രമേശന്‍ അന്തരിച്ചു

പ്രശസ്ത കവി എസ്. രമേശൻ അന്തരിച്ചു. 69 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ശിഥില ചിത്രങ്ങള്‍, മല കയറുന്നവര്‍, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ, കലുഷിത...

Art & CultureCinemaLatest

‘റോക്കി ഭായ്’ക്ക് പിറന്നാൾ സമ്മാനം, മാസ് ലുക്കില്‍ യാഷ്; ‘കെജിഎഫ് 2’ ഏപ്രിലിൽ എത്തും

ഇന്ത്യയൊട്ടാകെ ഉള്ള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫിന്റെ രണ്ടാം ഭാ​ഗം. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. ചിത്രം...

Art & CultureLocal NewsPolitics

ഓജസ്സിൽ തേജസ്സ് തെളിയിച്ച ഗായത്രി മധുസൂദനനെ ആദരിച്ചു.

കോഴിക്കോട്:ബംഗളൂരുവിൽ വച്ച് നടന്ന ഓജസ്സ് 2021-22 ദേശീയ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവലിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഗായത്രി മധുസൂദനനെ എസ്.സി മോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു.ബി.ജെ.പി...

Art & CultureCinemaGeneralLatest

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ദൃശ്യ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.

കോഴിക്കോട്:മറുനാടൻ മലയാളികളുടെ കൂട്ടായ്മയായ് തുടങ്ങി കേരളമടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സാമൂഹിക സാംസ്കാരിക കലാ സാഹിത്യ മേഖലകളിൽ വളരെ ശക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഓൾ ഇന്ത്യാ മലയാളി...

Art & CultureLatest

കൈതപ്രം വിശ്വനാഥൻ അവസാനമായി പശ്ചാത്തല സംഗീതം ഒരുക്കിയ ഹ്രസ്വ ചിത്രം “ഗോപി” യുടെ പ്രദർശനം നടന്നു

കോഴിക്കോട്:സംഗീത സംവിധായകനും, ഗായകനും, കവിയുമായിരുന്ന മലയാള സിനിമ ലോകത്തിന്റെ തീരാ നഷ്ടം കൈതപ്രം വിശ്വനാഥൻ അവസാനമായി പശ്ചാത്തല സംഗീതം ഒരുക്കിയ ഹ്രസ്വ ചിത്രം *ഗോപി* പ്രദർശിപ്പിച്ചു. കോഴിക്കോട്...

Art & CultureGeneralLatest

സാറാ ജോസഫിന് ഓടക്കുഴൽ പുരസ്കാരം

2021 ലെ ഓടക്കുഴല്‍ പുരസ്കാരം സാറാ ജോസഫിന്. ബുധിനി എന്ന നോവലാണ് അന്‍പത്തി ഒന്നാമത് ഓടക്കുഴല്‍ പുരസ്‌കാരത്തിന് അര്‍ഹമായത്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്...

Art & CultureLatest

‘ആധ്യാത്മിക സാഹിത്യ ചരിത്രം’ ഭാഷയുടെ വളർച്ച കാട്ടിത്തരുന്ന ഗ്രന്ഥം;ഡോ.ജോയ് വാഴയിൽ

കോഴിക്കോട്:ആധ്യാത്മിക വീക്ഷണകോണിലൂടെ സാഹിത്യത്തെ നോക്കിക്കണ്ട് ഭാഷയുടെ വളർച്ചയെ അത് എങ്ങിനെയാണ് സ്വാധീനിച്ചതെന്ന ഉൾക്കാഴ്ച തരുന്ന ഗ്രന്ഥമാണ് ‘ആധ്യാത്മിക സാഹിത്യ ചരിത്രം’ എന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ....

1 24 25 26 32
Page 25 of 32