ഡോ. സുകുമാർ അഴിക്കോട് തത്ത്വമസി സാംസ്കാരിക അക്കാഡമി യുടെ 2019 -2020 വർഷത്തെ കവിതയ്ക്കുള്ള പുസ്കാരം പ്രദീപ് രാമനാട്ടുകരഏറ്റുവാങ്ങി .
ഡോ. സുകുമാർ അഴിക്കോട് തത്ത്വമസി സാംസ്കാരിക അക്കാഡമി യുടെ 2019 -2020 വർഷത്തെ കവിതയ്ക്കുള്ള പുസ്കാരം പ്രദീപ് രാമനാട്ടുകരഏറ്റുവാങ്ങി . കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ ടി. ജി വിജയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന സഹിത്യോത്സവ ചടങ്ങിൽ ജസ്റ്റിസ് കമാൽ പാഷ അവാർഡ് വിതരണ കർമ്മം നിർവ്വഹിച്ചു. എൻ കെ പ്രേമചന്ദ്രൻ എം.പി. (ജനപക്ഷ നേതാവ് , മികച്ച പാർലമെന്ററിയൻ ) ഗോപകുമാർ തെങ്ങമം . (നോവൽ) ശ്രീകണ്ഠൻ കരിക്കകം, ഷാഹിന ഇ.കെ (കഥകൾ) പ്രദീപ് രാമനാട്ടുകര ശിവരാജൻ കോവിലകം, അശോകൻ മറയൂർ (കവിത), രഞ്ജിത്...









