Friday, May 3, 2024
LatestTourism

ആനവണ്ടിയിലെ ഉല്ലാസയാത്ര കോഴിക്കോട് നിന്നും ബുക്കിങ്ങ് ആരംഭിച്ചു.


ആനവണ്ടിയിലെ ഉല്ലാസയാത്ര
കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ കോഴിക്കോട് ജില്ലയിൽ നിന്ന് വിവിധ സ്ഥങ്ങളിലേയ്ക്ക് യാത്ര ഒരുക്കുന്നു. 10-02-23 ന് മൂന്നാറിലേയ്ക്കും, വാഗമണ്ണിലേയ്ക്കും 11_02_23 ന് നെല്ലിയാംമ്പതിയിലേയ്ക്കും, 16-02-23 , 23-02-23 ന് ഗവിയിലേയ്ക്കും 2l – O2 – 23, 28-02-23 നും ആഡംബര കപ്പലായ നെഫ്രിറ്റിറ്റിയിലേയ്ക്കും യാത്ര ഒരുക്കുന്നു കൂടാതെ കോഴിക്കോട് നഗരത്തെ അറിയാൻ ബുധനാഴ്ച്ചയും, ഞായറാഴ്ച്ചയും നഗരകാഴ്ച്ചകൾ കാണാൻ ഒരു മണിക്ക് തുടങ്ങി എട്ടു മണി വരെ. ബുക്കിംഗിന് രാവിലെ 9.30 മുതൽ രാത്രി 9.30 വര
9544477954
984610 07 28
99617 61708


Reporter
the authorReporter

Leave a Reply