നേപ്പാളിലെ മിന്നൽ പ്രളയം; മലയാളികളെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാൻ നിർദേശം
നേപ്പാളിലെ സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിനോദ സഞ്ചാരത്തിനായി നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണമെന്ന് നിർദേശമുണ്ട്. ബന്ധപ്പെടേണ്ട...









