Reporter

Reporter
8480 posts
LatestPolitics

‘വർഷത്തിൽ 3 LPG ഗ്യാസ് സിലിണ്ടർ സൗജന്യം; പരന്തൂർ എയർപോർട്ട് പദ്ധതി ഉപേക്ഷിച്ചു’; വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് വിജയ് സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി സി ജോസഫ് വിജയ് സര്‍ക്കാര്‍. വര്‍ഷത്തില്‍ മൂന്ന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്നതാണ് ഒരു പ്രഖ്യാപനം. 'അന്നപൂര്‍ണി സൂപ്പര്‍ 6'...

Accident newsLatest

കണ്ണൂർ കല്ല്യാശ്ശേരിയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

കണ്ണൂർ: കല്ല്യാശേരിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. തളിപ്പറമ്പിൽ നിന്നും കണ്ണൂരേക്ക് പോകുകയായിരുന്നു ബസാണ് കീച്ചേരിക്കുന്ന് എന്ന പ്രദേശത്ത് വെച്ച് മറിഞ്ഞത്. ദേശീയ പാതയിലാണ്...

Accident newsLatest

കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചുകയറി; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ലോറി അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെയാണ് ടാങ്കര്‍ ലോറി ഇടിച്ചുകയറിയത്. ലോറിയുടെ...

climatLatest

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകുന്നു, ഏട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത. ഇന്ന് ഏട്ട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കാസർഗോഡ്, കണ്ണൂർ,...

ArtLatest

ഇത് പൂക്കളമല്ല, ‘പ്ലാസ്റ്റിക് കളം’; ഓണക്കാലത്ത് വേറിട്ട കാഴ്ചയൊരുക്കി മുക്കം നഗരസഭയിലെ ഹരിതകർമ്മ സേന

മുക്കം:പൂക്കളങ്ങളുടെ സമൃദ്ധിയുമായി മറ്റൊരു ഓണക്കാലം കൂടി എത്തുമ്പോൾ, തികച്ചും വ്യത്യസ്തവും ഏറെ ശ്രദ്ധേയവുമായ ഒരു 'പ്ലാസ്റ്റിക് കള'മൊരുക്കി മാതൃകയാവുകയാണ് മുക്കം നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾ. കുറ്റിപ്പാലയിലുള്ള ഇവരുടെ...

Latest

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ മുഴുവൻസമയ ഹാൻഡ് സർജറി, പീഡിയാട്രിക് ഓർത്തോപീഡിക്സ് വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു

വടകര: ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഹാൻഡ് സർജറി, പീഡിയാട്രിക് ഓർത്തോപീഡിക്സ് വിഭാഗങ്ങളുടെ ഉദ്ഘാടനം ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. സുനിൽ പ്രശാന്ത് നിർവഹിച്ചു. ചലച്ചിത്ര സംവിധായകൻ...

ArtLatest

ഇന്ന് ലോക ഫോക്‌ലോർ ദിനം,കേരളത്തിലെ ഫോക്‌ലോർ കലകളും സംസ്കാരവും സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ജിംസിത്ത് അമ്പലപ്പാടിനെക്കുറിച്ച്

...🖋️ അനില്‍കുമാര്‍ ഒഞ്ചിയം കേരളീയ കലാരൂപങ്ങളുടെ ചരിത്രവും പ്രാധാന്യവും എളുപ്പത്തില്‍ മനസ്സിലാക്കാൻ കലാസ്വാദകര്‍ക്കായി ഇവയുടെ ദൃശ്യാവിഷ്കാരം ഒരുക്കുകയാണ് ഫോക്‌ലോർ ഗവേഷകനും യുവ സംവിധായകനുമായ ജിംസിത്ത് അമ്പലപ്പാട്. വിവിധ കലാരൂപങ്ങളെപ്പറ്റി...

LatestPolitics

ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു

തിരുവനന്തപുരം: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജി വെച്ചു. കള്ളന്‍ വിജയന്‍ ലേഖന വിവാദത്തിന് പിന്നാലെയാണ് രാജി. വിവാദത്തിന് പിന്നാലെ കെ ആര്‍ അജയനെതിരെ...

climatLatest

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം 23 മുതല്‍ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 23-ാം തീയതി...

Latest

രണ്ട് ചരക്കുകപ്പലുകൾ റാഞ്ചി സൊമാലിയന്‍ കടൽക്കൊള്ളകാർ; ബന്ദികളാക്കിയവരിൽ 22 ഇന്ത്യക്കാരും

സാനാ: യെമനില്‍ നിന്നും സൊമാലിയയില്‍ നിന്നുമായി രണ്ട് വാണിജ്യ കപ്പലുകള്‍ റാഞ്ചി സൊമാലിയന്‍ കടൽക്കൊള്ളക്കാർ. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാണ് വ്യാഴാഴ്ച സമാനമായ സംഭവം ഉണ്ടായത്. ഒരു കപ്പല്‍...

1 3 4 5 848
Page 4 of 848
error: Content is protected !!