എൻ.ഡി.എ.147 കേന്ദ്രങ്ങളിൽ ജന പഞ്ചായത്ത് സംഘടിപ്പക്കും
കോഴിക്കോട്:നരേന്ദ്ര മോദി സർക്കാരിൻറെ ഭരണനേട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി രണ്ടായിരം ജന പഞ്ചായത്തുകൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ജില്ലയിൽ നൂറ്റി നാല്പത്തി ഏഴ് ഏരിയാ കേന്ദ്രങ്ങളിൽ 'പുതിയകേരളം മോദിക്കൊപ്പം'...