Accident newsChramamLatest

മരത്തടി ദേഹത്ത് വീണ് മാത്തറ സ്വദേശി മരിച്ചു.

Nano News

കോഴിക്കോട് :ലോറിയിൽ നിന്നും മരത്തടി മില്ലിലേക്ക് ഇറക്കുന്നതിനിടയിൽ
മരത്തടി ദേഹത്ത് വീണ് മാത്തറ സ്വദേശി മരിച്ചു.മാത്തറ മേലത്ത് കെ.ടി.അബൂബക്കർ
എന്ന കോയ (66)ആണ് മരിച്ചത്.ഇന്ന് പന്ത്രണ്ട് മണിയോടെയാണ്
അപകടം സംഭവിച്ചത്.
മൂരിയാടുള്ള മരമില്ലിലേക്ക്
ലോറിയിൽ കൊണ്ടുവന്ന മരത്തടികൾ
ഇറക്കുന്നതിനിടയിൽ
പെട്ടെന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ
അബൂബക്കറിനെ
ഉടൻ തന്നെ പരിസരത്ത് ഉണ്ടായിരുന്നവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.ഭാര്യ :സഫിയ
മക്കൾ :കെ ടി ഫാദിൽ , കെ ടി ആദില്‍, കെ.ടി.മിസിരിയ,മരുമക്കൾ:ജംഷീദ്,
ജിൻഷില,ആദില,സഹോദരങ്ങൾ
കെ.ടി ബീരാൻകോയ,കെ ടി ബാവ ,
കെ ടി .സുബൈദ, കെ.ടി.ഹഫ്സത്ത്,


Reporter
the authorReporter

Leave a Reply