Local News

വന്ദേമാതരം ക്ലബ് ഹൗസിൻ്റെ നേതൃത്വത്തിൽ ജനുവരി10ന് ഹിന്ദു മഹാ സമ്മേളനം

Nano News

കോഴിക്കോട്:വന്ദേമാതരം ക്ലബ് ഹൗസിൽ ജനുവരി10ന് രാത്രി 7.30ന് ഹിന്ദു മഹാ സമ്മേളനം നടക്കും.സ്വാമി ചിദാനന്ദപുരി സ്വാമികൾ ഉദ്ഘാടനം ചെയ്യും.ഹിന്ദു ഐക്യവേദിയുടെ നേതാക്കളായ വത്സൻ തിലങ്കേരി,ശശികല ടീച്ചർ ആർ.വി ബാബു,രാജേഷ് നാദാപുരം, പാലാജയസൂര്യൻ,ശങ്കു ടി ദാസ് തുടങ്ങിയവർ സംസാരിക്കും.


Reporter
the authorReporter

Leave a Reply

error: Content is protected !!