Local News

ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

Nano News

തിരുവനന്തപുരം: പാറശാല കിണറ്റുമുക്കില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുണ്ട്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സെല്‍വരാജ് (44) പ്രിയ (37) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെല്‍വരാജ് തൂങ്ങിയ നിലയിലും പ്രിയ കട്ടിലിലും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു.


Reporter
the authorReporter

Leave a Reply

error: Content is protected !!