Tag: UP Govt

General

മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം ; മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍ക്കാര്‍

തടവുശിക്ഷ അനുഭവിച്ചുവരവെ ജയില്‍ വെച്ചു മരിച്ച ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായ മുക്താര്‍ അന്‍സാരിയെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കുടുംബം. രണ്ട് തവണ ഇത് സംഭവിച്ചിരുന്നു. 40 ദിവസം മുന്‍പ് വിഷം നല്‍കി. പിന്നീട് മാര്‍ച്ച് 19 നും വിഷം അടങ്ങിയ ഭക്ഷണം നല്‍കി. ഇതോടെയാണ് അദ്ദേഹത്തിന്റെ നില വഷളായത്. – മുഖ്താറിന്റെ സഹോദരന്‍ അഫ്‌സല്‍ അന്‍സാരി പറഞ്ഞു. ബന്ദ ജയിലില്‍ ജീവന് ഭീഷണിയുണ്ടെന്നും ഭക്ഷണത്തോടൊപ്പം വിഷ പദാര്‍ത്ഥം നല്‍കിയെന്നും മുഖ്താര്‍ അന്‍സാരിയുടെ അഭിഭാഷകന്‍ ഈ […]

Nano News  @2026. All Rights Reserved.