Tag: smashed the student’s eardrum

Local News

മൂന്നുപേർ ചേർന്ന് കൊല്ലത്ത് വിദ്യാര്‍ഥിയുടെ ചെവിക്കല്ല് അടിച്ചുതകര്‍ത്തു

കൊല്ലം ചിതറയില്‍ കണ്ടിട്ട് തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞ് വിദ്യാര്‍ഥിയെ മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. തങ്ങളെ കണ്ടിട്ട് തിരിച്ചറിഞ്ഞില്ലെന്ന കാരണത്താലാണ് ചെവിക്കല്ല് അടിച്ചു പൊട്ടിച്ചതെന്ന് പരാതിയില്‍ വിദ്യാർത്ഥി പറയുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുതിട്ടുണ്ട് l. ചിതറ മൂന്നുമുക്ക് സ്വദേശി 18 കാരനായ മുസ്സമിലിനെയാണ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്. ബൗണ്ടര്‍ മുക്ക് സ്വദേശി ഷിജു ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരെയാണ് പരാതി നൽകിയത് . കടയ്ക്കലിലെ അക്ഷയ സെന്ററില്‍ പോയി മടങ്ങുകയായിരുന്ന മുസ്സമില്‍ സഞ്ചരിച്ചിരുന്ന ബസ് കേടായി. […]

Nano News  @2026. All Rights Reserved.