Local News
എൻ വേലായുധനെ അനുസ്മരിച്ചു
കോഴിക്കോട്: പ്രമുഖ ഗാന്ധിയനും, ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന എൻ. വേലായുധനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം ഐ എൻ ടി യു സി അഖിലേന്ത്യ സെക്രട്ടറി ഡോ: എം പി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എൻ വേലായുധൻ സ്മാരക പുരസ്കാര ജേതാവ് കോഴിക്കോട് ബാറിലെ അഭിഭാഷകനായ ലൂക്കോ ജോസഫിന് സമ്മാനിച്ചു.ഇന്ത്യൻ നാഷണൽ സാലറീസ് എംപ്ലോയിസ് ആൻ്റ് പ്രൊഫഷണൽ വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സി ദേശീയ വൈസ് പ്രസിഡൻറ് എം കെ ബീരാൻ അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ […]


