Tag: OP ticket charge

Health Local News

ഒ.പി.ടിക്കറ്റ് ചാര്‍ജ്:സര്‍ക്കാരിന്‍റെ വഞ്ചന;അഡ്വ.വി.കെ.സജീവന്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ഭീമമായ ഒപി ടിക്കറ്റ് ചാര്‍ജ് ഏര്‍പ്പെടുത്താനുളള ശ്രമത്തില്‍ നിന്ന് പിന്തിരിയണമെന്നും ഇത് സര്‍ക്കാരിന്‍റെ കൊടിയ വഞ്ചനയാണെന്നും ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു.ഒ.പി.ടിക്കറ്റിന്‍റെ പേപ്പര്‍ ചാര്‍ജ് ഉള്‍പ്പെടെയുളള ചിലവിനും മറ്റു സേവനങ്ങള്‍ക്കും വരുമാനം കണ്ടെത്താനാണ് ഈ ചാര്‍ജെന്നാണ് ആശുപത്രി വികസന സമിതിയുടെ വിശദീകരണം.അത് സര്‍ക്കാരിന്‍റെ ചുമതലയാണ്. സര്‍ക്കാരിന് ഇതില്‍ നിന്ന് ഒളിച്ചോടി ആശുപത്രി വികസന സമിതിയാണ് ചാര്‍ജ് ഏര്‍പെപടുത്തിയത് എന്നു പറഞ്ഞ് ഒഴിയാനാവില്ല.ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയര്‍ത്തും. ഒ.പി.ടിക്കറ്റ് ചാര്‍ജ് ഏര്‍പെത്തുന്നതും, ആര്‍ക്കൊക്കെ ഫ്രീ […]

Nano News  @2026. All Rights Reserved.