Tag: MT ramesh

Politics

എംടി രമേശിനു മുന്നില്‍ പരാതിയുമായി നഗരസഭാ ശുചീകരണത്തൊഴിലാളികള്‍

കോഴിക്കോട്: നഗരത്തിലെ ശുചീകരണ തൊഴിലാളികൾ താമസിക്കുന്ന കോളനികൾ സന്ദർശിച്ചുകൊണ്ടാണ് എം ടി രമേശിൻ്റെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. കല്ലൂത്താന്‍ കടവ് കോളനിയിലെ ജനങ്ങളൾ താമസിക്കുന്ന ഫ്ലാറ്റുകളിൽ എത്തിയ സ്ഥാനാർത്ഥി അവർ നേരിടുന്ന പ്രശ്നങ്ങൾ കണ്ടും കേട്ടുമറിഞ്ഞു എണ്‍പതോളം കുടുംബങ്ങളാണ് കല്ലൂത്താന്‍ കടവ് കോളനിയില്‍ നിന്നും ഫ്ലാറ്റുകളിലേക്ക് താമസം മാറ്റിയത്. രണ്ടുമുറിയും അടക്കളയും ഉള്‍പ്പെടെ സൗകര്യങ്ങള്‍ ലഭിക്കുമെന്നായിരുന്നു കോർപറേഷൻ വാഗ്ദാനം നല്കിയിരുന്നതെങ്കിലും, ഒറ്റമുറിയലാണ് ഇപ്പോഴും ഇവരുടെ താമസം. നേരത്തെ കഴിഞ്ഞിടത്തു നിന്നും കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറിയെന്നതല്ലാതെ എല്ലാം പഴയതു […]

Politics

വ്യവസായത്തിന്റെ ശവപ്പറമ്പായി മാറിയ കോഴിക്കോടിൻറെ നഷ്ടപ്രതാപം തിരിച്ചുപിടിക്കും: എം ടി രമേശ്

കോഴിക്കോട് : വ്യവസായങ്ങളുടെ ശവപ്പറമ്പായി കോഴിക്കോട് മാറിയെന്നും, താൻ ജനപ്രതിനിധിയായാൽ മണ്ഡലത്തിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കുമെന്നും കോഴിക്കോട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ്. ഇത് വരെ കോഴിക്കോട് മണ്ഡലത്തിൽ നിന്നും ജയിച്ചു പോയ എം കെ രാഘവൻ അടക്കമുള്ളവർ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും എംടി രമേശ് ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിയുടെ വികസന പദ്ധതികൾ മാറ്റി നിർത്തിയാൽ കോഴിക്കോടിന് എന്താണ് ലഭിച്ചതെന്നും എംടി രമേശ് ചോദിച്ചു. ഒളവണ്ണയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു […]

Politics

മെഡിക്കൽ കോളേജ് നഴ്സ് പ്രശ്നത്തിൽ സർക്കാർ വേട്ടക്കാർക്ക് ഒപ്പം; ഇരകൾക്ക് വേണ്ടി ബിജെപി സമര രംഗത്തിറങ്ങും: എം.ടി രമേശ്

കോഴിക്കോട്: മെഡിക്കല്‍ കോളജ് നഴ്‌സ് പ്രശ്‌നത്തിൽ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും, അതിജീവിതയ്‌ക്കൊപ്പം ബിജെപി ഉണ്ടാവുമെന്നും കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി രമേശ്. തികച്ചും മനുഷ്യത്വവിരുദ്ധവും, നിയമവിരുദ്ധവുമായ നടപടിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാർ സ്വീകരിക്കുന്നതെന്നും എംടി രമേശ് കുറ്റപ്പെടുത്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസിന്  മുന്‍പില്‍ പ്രതിഷേധിക്കുന്ന സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി. അനിതയെയും, അതിജീവിതയെയും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്ഥാനാർത്ഥി ഹൈക്കോടതി വിധി പോലും കാറ്റില്‍ പറത്തി കുറ്റവാളികളെ സംരക്ഷിക്കുകയാണ് സർക്കാരെന്നും, കോടതി വിധിക്കും മുകളിലാണ് തങ്ങളെന്ന […]

Politics

ഇതര സംസ്ഥാന തൊഴിലാളികളുടെ പട്ടിക ഉടൻ തയ്യാറാക്കണം; സർക്കാർ തിരിച്ചറിയൽ കാർഡില്ലാത്ത ഒരാളെയും കേരളത്തിൽ ജോലി ചെയ്യാൻ അനുവദിക്കരുത്: എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ്

കോഴിക്കോട്: കേരളത്തിൽ അടിയന്തിരമായി ഇതര സംസ്ഥാന തൊഴിലാളികളുടെ പട്ടിക തയ്യാറാക്കണമെന്ന് എൻ ഡി എ കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥി എംടി രമേശ്. ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ച് യാതൊരു വിവരവും സംസ്ഥാന സർക്കാരിന്റെ കയ്യിൽ ഇല്ലെന്നും എം ടി രമേശ് ആരോപിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രിമിനൽ പശ്ചാത്തലം, മേല്‍വിലാസം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാന്‍ സംസ്ഥാനത്ത് യാതൊരു സംവിധാനവുമില്ല.വലിയ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തവര്‍ കേരളത്തില്‍ വന്നു ജോലി ചെയ്യുന്നു. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന […]

Politics

നരേന്ദ്രേ മോദിയുടെ സ്വീകാര്യത പ്രതിധ്വനിക്കുന്ന തെരഞ്ഞെടുപ്പ്: എം ടി രമേശ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വീകാര്യത പ്രതിധിക്കുന്ന തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്ന് കോഴിക്കോട് എൻഡിഎ സ്ഥാനാർത്ഥി എം ടി രമേശ് പറഞ്ഞു. ജാതിമത രാഷ്ട്രീയത്തിന് അതീതമായി എവിടെ ചെന്നാലും ജനങ്ങൾ അംഗീകരിക്കുന്ന ഓരേ ഒരു നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. 2024 ൽ ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്നാണ് നമുക്ക് ജയിക്കാൻ കഴിയുക. ഏത് വീട്ടിലും തല ഉയർത്തി വോട്ട് ചോദിയ്ക്കാൻ നമുക്ക് ഇന്ന് കഴിയും. മോദി സർക്കാരിൻ്റെ ഏതെങ്കിലും വികസന പദ്ധതികൾ ലഭിക്കാത്ത വീടുകളുണ്ടോ? ഇത്തവണ കോഴിക്കോട് ജയിക്കാൻ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് […]

Politics

കോൺഗ്രസ് അധികാരത്തിൽ വന്നാൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം പിൻവലിക്കാൻ രഹസ്യ ധാരണ: എൻഡിഎ സ്ഥാനാർഥി എം. റ്റി രമേഷ്

കോഴിക്കോട് : കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇൻഡി സഖ്യം അധികാരത്തിൽ വന്നാൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം പിൻവലിക്കാം എന്ന രഹസ്യ ധാരണയുണ്ടെന്ന് എൻ ഡി എ കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എംടി രമേശ്. കോൺഗ്രസിന്റെയും എസ്ഡിപിഐയുടെയും നേതാക്കന്മാർ തമ്മിൽ ഉള്ള ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാരും എസ്ഡിപിഐ നേതാക്കന്മാരും ധാരണ ഉണ്ടാക്കിയിട്ടുള്ളത്. അല്ലെങ്കിൽ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പറയാനുള്ള ആർജ്ജവം എന്തുകൊണ്ട് കോൺഗ്രസ് […]

Politics

സംഘടിത മുസ്ലീം വർഗീയ വോട്ടുകൾ കോൺഗ്രസും സിപിഎം പങ്കിടുന്നു: എംടി രമേശ്

ബേപ്പൂർ: സംഘടിത മുസ്ലീം വർഗീയ വോട്ടുകൾ കോൺഗ്രസും സിപിഎം പങ്കിട്ടെടുക്കുകയാണെന്ന് കോഴിക്കോട് എൻഡിഎ സ്ഥാനാർത്ഥി എം ടി രമേശ് .യുഡിഎഫിനെ പിന്തുണയ്ക്കുന്നത് എസ്ഡിപിഐ ആണെങ്കിൽ, എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന് ബേപ്പൂരിൽ പിന്തുണ നൽകുന്നത് ജമാ അത്തെ ഇസ്ലാമിയാണ്. തീവ്രവാദ സംഘടനകൾക്ക് എക്കാലത്തും ഒത്താശ ചെയ്യുകയാണ് ഇടത് വലത് മുന്നണികൾ. മാറാട് സംഭവം മറക്കാൻ കഴിയുമോ ബേപ്പൂരിലെ മനുഷ്യർക്ക്. ഒമ്പത് മാസക്കാലം ഒരു സമൂഹം ആകെ ഭീതിയോടെ കഴിഞ്ഞത് യുഡിഎഫും എൽ ഡി എഫും മറന്നുപോയോ? ആരെല്ലാം […]

Politics

ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരിക്കും: ജനങ്ങൾ വികസനത്തിനു വോട്ട് രേഖപ്പെടുത്തും; എൻ.ഡി.എ സ്ഥാനാർഥി എം ടി രമേശ്

കോഴിക്കോട് : ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരിക്കുമെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എം.ടി രമേശ്. നരേന്ദ്രമോദിയുടെ വികസനത്തിന് ഇത്തവണ അപ്രതീക്ഷിതമായ രീതിയിൽ ജനങ്ങൾ വോട്ട് രേഖപ്പെടുത്തുമെന്നും എം.ടി രമേശ് അഭിപ്രായപ്പെട്ടു. മണക്കടവിൽ നടന്ന എൻഡിഎ കുടുംബ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ ഗുണഫലങ്ങൾ ജനങ്ങളിൽ വളരെയേറെ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നും, അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുത്തുകൾ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പ്രവർത്തകർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, നരേന്ദ്ര മോദി […]

Politics

ഈസ്റ്റർ ദിനത്തിൽ ആശംസകളുമായി ക്രൈസ്തവ വീടുകളിലും,ആരാധനാലയങ്ങളിലും സന്ദർശനം നടത്തി എൻ.ഡി എ സ്ഥാനാർത്ഥി എം.ടി രമേശ്

കോഴിക്കോട്: ഈസ്റ്റർ ദിനത്തിൽ ആശംസകളുമായി ക്രൈസ്തവ വീടുകളിലും ആരാധനാലയങ്ങളിലും ബിജെപി കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എം ടി രമേശിൻ്റെ സന്ദർശനം. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, സഹ പ്രഭാരി നളിൻ കുമാർ കട്ടീൽ എം.പി, തുടങ്ങിയവർക്കൊപ്പം കോഴിക്കോട് രൂപതാ ബിഷപ് വർഗീസ് ചക്കാലക്കൽ പിതാവിനെ സന്ദർശിച്ച് ഈസ്റ്റർ ആശംസകൾ നേർന്നു. സംസ്ഥാന വ്യാപകമായി ക്രിസ്മസിനും ഈസ്റ്ററിനും ബിജെപി നടത്തുന്ന ക്രിസ്ത്യൻ ഭവന സന്ദർശനത്തിൻ്റെ ഭാഗമായിരുന്നു സന്ദർശനം. സന്ദർശനത്തിൽ നന്ദി രേഖപ്പെടുത്തുവെന്നും, ദൈവം അനുഗ്രഹിക്കട്ടെയെന്നും ബിഷപ്പ് […]

Nano News  @2026. All Rights Reserved.