Tag: college ground construction

Local News Politics

അശാസ്ത്രീയമായ കോളേജ് ഗ്രൗണ്ട് നിർമ്മാണം തടയണം ബി ജെ പി

കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിലെ പൊന്നും തോറ മലയിലെ അശാസ്ത്രീയമായി നിർമ്മിക്കുന്ന കോളേജ് ഗ്രൗണ്ട് നിർമ്മാണം തടയണമെന്നാവശ്യപ്പെടുകൊണ്ട് ബി ജെ പി കിഴക്കോത്ത് പഞ്ചായത്ത് കമ്മറ്റി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. നൂറ്റി തൊണ്ണൂറ്റി ആറ് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കേണ്ടി വന്ന ചെങ്കൽ ഖനനം നടത്തുന്ന ഈ പ്രദേശം ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണിയാണെന്നും, ഉന്നത അധികാരികൾ എത്രയും വേഗം വേണ്ട നടപടികൾ […]

Nano News  @2026. All Rights Reserved.