Tag: 000

General

ജനുവരി 15 വരെ എം.വി.ഡിയുടെ കർശന പരിശോധന; 5,000 രൂപ വരെ പിഴ

നിലമ്പൂർ: ഗതാഗത നിയമലംഘനം തടയാൻ മോട്ടോർ വാഹന വകുപ്പ് പൊലിസുമായി സഹകരിച്ച് ജനുവരി 15 വരെ കർശന പരിശോധന തുടരും. വാഹനങ്ങളിൽ വേഗപ്പൂട്ട്, ജി.പി.എസ്, അനധികൃതമായി സ്ഥാപിച്ച കളർ ലൈറ്റുകൾ, ഹൈബീം ലൈറ്റുകൾ, എയർ ഹോൺ, അമിത സൗണ്ട് ബോക്‌സുകൾ, അമിത ലോഡ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. അനുവദനീയമല്ലാത്ത ലൈറ്റുകൾ ഫിറ്റ് ചെയ്തതും അമിത ശബ്ദമുണ്ടാക്കുന്ന എയർ ഹോണുകൾ ഘടിപ്പിച്ചതുമായ വാഹനങ്ങൾ കണ്ടെത്തിയാൽ ഫിറ്റ്‌നസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. എയർ ഹോൺ ഉപയോഗിച്ചാൽ 5,000 രൂപയാണ് […]

Business

സ്വര്‍ണവില 50,000 കടന്നു

ദിവസംതോറും സ്വര്‍ണവില പുതിയ ഉയരങ്ങള്‍ തേടുകയാണ്. ഇന്ന് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് 50000 രൂപ കടന്നിരിക്കുകയാണ്. പവന് 50,400 ആണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 6300 ഉം. മാര്‍ച്ച് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,320 രൂപയായിരുന്നു അന്ന് പവന്റെ വില.

Nano News  @2026. All Rights Reserved.