Wednesday, May 15, 2024
BusinessLatest

സമ്മർ ബാറ്റ്മിന്റൺ കോച്ചിംഗ് ക്യാമ്പ്


കോഴിക്കോട് : സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള
ജില്ല ബാറ്റ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ
സമ്മർ ബാറ്റ്മിന്റൺ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഏപ്രിൽ ഒന്ന് മുതൽ 31 വരെയാണ് ക്യാമ്പ്.വി കെ കെ മേനോൻ ഇൻഡോർ സ്റ്റേഡിയം ,ഫാദർ ജോസഫ് പൈക്കട, സി എം ഐ ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലായി ഒരു ബാച്ച് രാവിലെ 8 മുതൽ 9.30 വരെയും രണ്ടാമത്തെ ബാച്ച് വൈകിട്ട് 3 മുതൽ 4.30 വരെയുമാണ്.
7 വയസ് മുതൽ 20 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം – ഫോൺ : 9995189309, 98463 27510.


Reporter
the authorReporter

Leave a Reply