General

ഗംഗാനദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി


ഗംഗാനദിയില്‍ ബോട്ട് മറിഞ്ഞ് ആറു പേരെ കാണാതായി. ബിഹാറിലെ ബര്‍ഹില്‍ ഞായറാഴ്ച്ചയാണ് സംഭവം.

സംഭവസമയം 17 പേരാണ്. ബോട്ടിലുണ്ടായിരുന്നത്. ഉമാനാഥ് ഘട്ടില്‍ നിന്ന് ദിയാറയിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്നും 11 പേര്‍ സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.


Reporter
the authorReporter

Leave a Reply