കാലിക്കറ്റ് എൻ.ഐ.ടി.യിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ തിരൂർ ടി. എം. ഗവ. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ പി. റജീഷ് കുമാർ. പേരാമ്പ്ര പരേതനായ പാലേരിമ്മൽ കുഞ്ഞിക്കണാരൻ പണിക്കരുടേയും കമലാക്ഷിയുടേയും മകനാണ്.കണ്ണൂർ മൊറാഴ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ മിനു തമ്പിയാണ് ഭാര്യ.