climatLatestന്യൂനമർദ്ദ സ്വാധീനം കുറഞ്ഞു, ഉച്ചയ്ക്കുശേഷം മഴ സാധ്യതReporterDecember 14, 2022No commentposted on Dec. 14, 2022 at 10:07 amകേരളത്തിൽ ന്യൂനമർദ്ദ സ്വാധീനം കുറഞ്ഞതോടെ സാധാരണ തുലാ വർഷ മഴക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലയിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. ഉച്ചയോടെയോ ഉച്ചകഴിഞ്ഞോ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ സാധ്യതയുണ്ട്. എല്ലാ ജില്ലകളിലെയും ചില പ്രദേശങ്ങളിലെങ്കിലും മഴ ലഭിച്ചേക്കും. ചില പ്രദേശങ്ങളിൽ ഇടിമിന്നലൊടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപെട്ട ശക്തമായ മഴ കിഴക്കൻ മേഖലയിൽ ലഭിച്ചേക്കാം. ഒന്നോ രണ്ടോ അധികം നീണ്ടുനിൽക്കാത്ത മഴ ചിലപ്പോൾ ചില പ്രദേശങ്ങളിൽ ലഭിക്കാം. അടുത്താഴ്ച്ചയോടെ ബംഗാൾ ഉൾകടലിൽ ആൻഡമാൻ തീരത്തായി രൂപപ്പെട്ട ന്യൂനമർദ്ദം തെക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം എത്തുമ്പോൾ കേരളത്തിൽ മഴ തിരികെയെത്തും. മന്ദൂസ് നൽകിയ അത്ര ശക്തമായ മഴക്ക് സാധ്യതയില്ല എന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. നാളെ മുതൽ ഏതാനും ദിവസത്തേക്ക് കേരളത്തിൽ മഴ കുറയാനും സാധ്യതയുണ്ട്.കടപ്പാട്: metbeat Weather പ്രധാന വാർത്തകൾക്കായ് “നാനോ ന്യൂസ്” വാട്സ് അപ് ഗ്രൂപ്പ് ഫോളോ ചെയ്യുക - Join Now! ReporterDecember 14, 2022previous articleബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചുnext articleതേങ്ങ തലയിൽ വീണ് പ്രവാസിയ്ക്ക് ദാരുണ അന്ത്യംthe authorReporterLeave a reply Leave a Reply Cancel replyWrite your comment hereNameEmailWebsite Save my name, email, and website in this browser for the next time I comment. You Might Also LikeclimatGeneralജാഗ്രത: 5 ജില്ലകളിൽ റെഡ് അലർട്ട്; 4 ഇടത്ത് ഓറഞ്ച് അലർട്ട്ReporterDecember 2, 20242climatGeneralകേരളത്തില് അതിതീവ്രമഴ; 4 ജില്ലകളില് ഇന്ന് റെഡ് അലര്ട്ട്ReporterDecember 2, 20242climatതിരുവണ്ണാമലൈയില് വന് മണ്ണിടിച്ചില്; നിരവധി പേര് മണ്ണിനടിയില്; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്തമഴReporterDecember 2, 2024climatഫിന്ജാല്; ചെന്നൈയില് നാലു മരണം, കേരളത്തിലും മഴ ശക്തമാകുംReporterDecember 1, 2024Recommended For YouGeneralsportsപാലക്കാട് സ്പോര്ട്സ് ഹബ്: കെസിഎയും ചാത്തന്കുളങ്ങര ദേവിക്ഷേത്രം ട്രസ്റ്റും ധാരണാപത്രം കൈമാറിReporterDecember 2, 2024climatGeneralജാഗ്രത: 5 ജില്ലകളിൽ റെഡ് അലർട്ട്; 4 ഇടത്ത് ഓറഞ്ച് അലർട്ട്ReporterDecember 2, 20242Local Newsഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്; വിരലടയാളം കുടുക്കിReporterDecember 2, 2024Local Newsകൊല്ലത്ത് സുഹൃത്തുക്കൾ തീകൊളുത്തിയ യുവാവ് മരിച്ചുReporterDecember 2, 2024Local Newsപൊട്ടിപ്പൊളിഞ്ഞ സ്റ്റാൻഡ്: മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് നവീകരണം നീളുന്നുReporterDecember 2, 20242Local Newsകെ.എസ്.ആർ.ടി.സി ബസ് ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്തിയില്ലെന്ന് പരാതിReporterDecember 2, 2024GeneralLocal Newsസ്ഥിരസംവിധാനമില്ല; അംഗൻവാടി അടച്ചുപൂട്ടലിലേക്ക്ReporterDecember 2, 2024Local Newsരണ്ട് കൊലപാതക കേസുകളിലെ പ്രതി മോഷ്ടിച്ച വാഹനവുമായി പിടിയിൽReporterDecember 2, 2024Generalറീഡിങ് എടുക്കുമ്പോള്ത്തന്നെ ബില് തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കുംReporterDecember 2, 2024
climatതിരുവണ്ണാമലൈയില് വന് മണ്ണിടിച്ചില്; നിരവധി പേര് മണ്ണിനടിയില്; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്തമഴReporterDecember 2, 2024
Generalsportsപാലക്കാട് സ്പോര്ട്സ് ഹബ്: കെസിഎയും ചാത്തന്കുളങ്ങര ദേവിക്ഷേത്രം ട്രസ്റ്റും ധാരണാപത്രം കൈമാറിReporterDecember 2, 2024
Local Newsഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്; വിരലടയാളം കുടുക്കിReporterDecember 2, 2024
Local Newsപൊട്ടിപ്പൊളിഞ്ഞ സ്റ്റാൻഡ്: മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് നവീകരണം നീളുന്നുReporterDecember 2, 20242
Local Newsകെ.എസ്.ആർ.ടി.സി ബസ് ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്തിയില്ലെന്ന് പരാതിReporterDecember 2, 2024
GeneralLocal Newsസ്ഥിരസംവിധാനമില്ല; അംഗൻവാടി അടച്ചുപൂട്ടലിലേക്ക്ReporterDecember 2, 2024
Local Newsരണ്ട് കൊലപാതക കേസുകളിലെ പ്രതി മോഷ്ടിച്ച വാഹനവുമായി പിടിയിൽReporterDecember 2, 2024
Generalറീഡിങ് എടുക്കുമ്പോള്ത്തന്നെ ബില് തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കുംReporterDecember 2, 2024