കോഴിക്കോട്:അന്യായമായ പാൽ വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് ബേപ്പൂർ മണ്ഡലം കമ്മിറ്റി നടുവട്ടം മിൽമ ഡയറിക്ക് മുൻപിൽ കട്ടൻചായ കാച്ചി പ്രതിഷേധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷ്. കിച്ചമ്പ്ര ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ബേപ്പൂർ മണ്ഡലം പ്രസിഡണ്ട് മനാഫ്മൂപ്പൻ അധ്യക്ഷത വഹിച്ചു.രാജീവ് തിരുവച്ചിറ.സി ടി ഹാരിസ്.ഫൈസൽ മുണ്ടേക്കാട്.
നവാസ് അരക്കിണർ.സുധീർ മുണ്ടേക്കാട്.ഫായിസ് ബേപ്പൂർ
സോനു.ഷാനു ബേപ്പൂർ എന്നിവർ സംബന്ധിച്ചു.